ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦ കാദംബരീകഥാസാരം
ഒണിച്ചാശ്ശുക്രനേയുംസുരഗുരുവിനേയും ബുദ്ധിയാൽത്താഴെയാക്കെ- നുന്നിച്ചേലോടടുത്തുണ്ടരചനുശുകനാ- സാഖ്യനാംമന്ത്രിമുഖ്യൻ ൫
ഭുലോകംമുഴുവൻത്രിവിക്രമമുറയ്ക്കൊന്നാക്രമിച്ചാനൃപൻ ചേലോടീദ്വിജമന്ത്രിമുഖ്യനിലതിൻഭാരംചുമത്തീടിനാൻ മാലോമൂന്നുവിധത്തിലുള്ളവയിൽവെച്ചൊന്നെങ്കിലുംലേശവും മാലോകർക്കറിയാത്തമട്ടിലവരേപ്പാലിച്ചിതാമന്ത്രിയും ൬
ചെമ്മേതൻപ്രജകൾക്കുമന്ത്രിവരനിൽത്താതങ്കലെന്നാവിധം മെന്മേലെത്രവളർന്നുനന്ദിനൃപനന്നത്രയ്ക്കസിദ്ധാർത്ഥനായ് ഉന്മേഷത്തൊടുകൈവശത്തിലിവനീപ്പാരാദ്യമേറ്റുംസുഖ- ത്തിന്മേൽവിഘ്നമിതെന്നുമന്ത്രിവരനായേല്പിച്ചതൊന്നല്ലയോ ൭
സ്വൈരംതാൻകൃതകൃത്യനായിടുകയാൽകാർയ്യങ്ങളിൽചിന്തനാ ഭാരംവിട്ടുസുഖംപരംവിഷയസംഭോഗത്തിലാക്കീനൃപൻ ഓരുമ്പോൾകൃതകൃത്യനാംനൃപനുസംഭോഗഭ്രമംഭമഗിയായ് ത്തീരുംതീരെമറിച്ചുമുറ്റുംമകൃതാർത്ഥന്നൊട്ടുതട്ടിപ്പുമാം ൮
ചിന്തുംസംഭോഗഭേദം , കളി , സഭ , വിളയാ ട്ടം , വിലാസം , രസംമ- റ്റെന്തുംപാർത്താൽയുവാവായ്സുഭഗപുരുഷനാ- യീടുമീബാഭൂമണാളൻ അന്തംകാണാതെകണ്ടില്ലഖിലകലകളും കൈവരുംകാമികായ ച്ചന്തംകണ്ടാൽമയങ്ങുംകമനികളിടപെ- ട്ടിഷ്ടമട്ടിൽസ്സുഖിച്ചു ൯
എല്ലാസ്സൌഖ്യക്രമത്തിൻനിലയുമറിയുമാ ബാഭൂപനോഹന്തസാധി ച്ചില്ലാസന്താസൌഖ്യസ്ഥിതിയെയറിയുവാൻ മാത്രമെന്നായിരുന്നൂ ഉല്ലാസാൽയൌവനത്തിൻപടവുകൾകയ- റുന്തോറുമേപുത്രനുണ്ടാ യില്ലായെന്നുള്ളതോർത്തോർത്തവനഴലതിയാ
യിട്ടുവദ്ധിച്ചുവന്നൂ ൧൦
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.