താൾ:Kadhambaree kadha saram.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാംസർഗ്ഗം ൯

                                    സ്വന്തംപൂർവ്വകഥാപ്രസംഗവിവരംകേട്ടീടുവാൻമോഹമോ
                                    ടന്തശ്ചാപലമൊക്കെനീക്കിയവിടെക്കൂടീമനംവെച്ചുഞാൻ                ൧
                                            അപ്പോൾപ്പാലാഴിവെള്ളത്തിരകൾമറിയുമ
                                                    മ്മാറെഴുംവെണ്ണിലാവാൽ
                                             ക്കെല്പോടാപുണ്യമൂന്ന്യാശ്രമധരണിനന
                                                    ച്ചിന്ദുവുംവന്നുയാർന്നൂ
                                             നന്മട്ടായ്പിഷ്ടരംവാണഥമരവിരിയാം
                                                    യോഗപട്ടംധരിച്ചാ
                                             ബ്രഹ്മർഷിസ്വാമിജാബാലിയുമൃഷിനിരയോ
                                                    ടേവമോതിത്തുടങ്ങീ:-                                         ൨
                                             'എല്ലാരുംകേൾപ്പിനെന്നാൽക്കിളിയുടെകഥയേ
                                                    പ്പറ്റിമുറ്റുംചരിത്രം
                                              ചൊല്ലാംസാക്ഷാലവന്തിക്കകമൊരുപുരിയു
                                                     ണ്ടുജ്ജയി'ന്ത്യാഖ്യയത്രേ
                                              എല്ലാസ്സംസാരസത്തുംവിളയുമൊരിതിനേ
                                                     ക്കാണ്കിലൊട്ടുംകിടക്കൊ
                                              ള്ളില്ലാലങ്കാളകാവാസവപുരികളിലു-

ള്ളോർക്കുതാൻഗൃഹത്തിൽ ൩










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/12&oldid=161561" എന്ന താളിൽനിന്ന് ശേഖരിച്ചത്