താൾ:Kadangot Makkam (Kilippattu) 1918.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
8
കടാങ്കോട്ടു മാക്കം

വിപുലാദേവിക്കോമൽപ്പൊട്ടായിവിളങ്ങുന്നു
വിപുലസുഖാഢ്യമി'ക്കേരളാ'ഭിഖ്യംരാജ്യം
'കേരള'ക്ഷമാശക്രൻ,വിക്രമൻഭരിക്കയാൽ
'കേരള'മെന്നുനാമംകല്പിച്ചുമഹാജനം
ഭാരതീകൃപാപൂരധോരണീനിവാസമായ്,
'ഭാരത,രാമായണാ'ദികളെക്കിളിപ്പാട്ടിൽ,
ചമച്ചകവിപ്രൊഢൻ'തുഞ്ചനും',ഭാഷാഗതി-
ക്കമന്ദപരിഷ്കാരംകൊടുത്തു'കുഞ്ചൻ'താനും.
'മാരുതാഗാരാ'ധീശഭക്തർമൗലിയിൽച്ചൂടും
ഹീരമാം'പ

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/13&oldid=161533" എന്ന താളിൽനിന്ന് ശേഖരിച്ചത്