താൾ:Jyothsnika Vishavaidyam 1927.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ജ്യോത്സ്നികാ
൬൨

<

(തൊട്ടാലൊട്ടി) തൊട്ടാർതൊട്ടി വിഷത്തിന്നു്.
തൊട്ടാർതൊട്ടിവിഷത്തിന്നു , മീവണ്ണം ചെയ്തുകൊള്ളുക
ചെറുചീരയതുംകൊണ്ടു പാനലേപാദിയും ഗുണം.       ൭൬അ ട്ട വി ഷ ത്തി ന്നു്.
അട്ടക്കുള്ള വിഷത്തിന്നു ചൊറിയും ചോരയും വരും
നന്നാറി മഞ്ഞളും നെയ്യും ജളൂകവിഷനാശനാം.       ൭൭മ ത്സ്യ വി ഷ ത്തി ന്നു്.
കടച്ചലുണ്ടാ , മത്യൎത്ഥം വ്രണേ വേദനയും തഥാ
പനിരോമാഞ്ചവും വീക്കം മത്സ്യക്ഷ്വേളോൽ ഭവേൽ]
തത്ര കാരസ്ക്കരത്തിന്റെ വേരും തിരിയൂ മഞ്ജസാ
ഇടിച്ചിട്ടു ജലംകൊണ്ടു ധാര ചെയ്ക നിരന്തരം.       ൭൯
ആരണ്യസൎഷപം വേരോടിടിച്ചിട്ടു കഷായമായ്
വെച്ചെടുത്തു പുകച്ചീടിൽകടച്ചൽ ക്ഷണമേ കെടും.       ൮൦
തദേവ ലേപയേ,ച്ഛീഘ്രം സവ്യോഷം രാമഠാന്വിതം
പുനൎന്നവാമരതരു ലേപയേ , ച്ഛോഫശാന്തയേ.       ൮൧
പാലിൽ പ്പുഴുങ്ങി പ്പേഷിച്ചി, ട്ടുമൃതും ദശപുഷ്പവും
തേച്ചകൊണ്ടാൽ ക്ഷണേനൈുവ പൃഥുരോമവിഷം കെടും


"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/69&oldid=149707" എന്ന താളിൽനിന്ന് ശേഖരിച്ചത്