താൾ:Janakee parinayom 1888.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരിണയഠ ഏഴാമങ്കഠ ൧൬൧

     ശുർപ്പണഖാ ഉദ്വേത്തെ നടിച്ചകൊണ്ട രാമലക്ഷ്മണ
  ന്മാരുടെ സോദരന്മാരാണൊ നിങ്ങൾ ? അയ്യോ ഞാൻ 
 ഹതയായി.
*ഉരപിടൊല്ലന്ത്രിയമെത്രസത്യഠ
യിരിക്കിലുഠ സജ്ജനവാക്യ മിവിധഠ
ധരിച്ചിരുന്നിട്ടുമിവണ്ണമിന്നുഞാ
നുരച്ചമൂലഠ നരകത്തിൽവീഴുമെ          ൧൮
   എന്ന കരയുന്നു
ഭരതൻ ഭവതിക്കു ദോഷമെന്തുളളു വേറെ ആരെങ്കിലുഠ ഇ
 തിനെ ഞങ്ങളോടു പറയാതിരിക്കയില്ലെല്ലൊ.
ശുർപ്പണഖാ ഈ ശത്രുഘ്നൻ ചോദിച്ചപ്പോൾ നിങ്ങളുടെ
സംബന്ധം അറിവില്ലായ്കയാൾ ശംകുകർണ്ണി എന്നോടു പറഞ്ഞതി
നെ ഞാനും നിങ്ങളോടു പറഞ്ഞുപോയി.
 ശത്രുഘ്നൻ സീതാദേവിയുടെ വൃത്താന്തമെന്താണ?
ശുർപ്പണഖാ ഞാനെന്തുപറയേണ്ടു.
  • കട്ടിന്മേൽമമനീകളിക്കുസഖിയായവാഴ്കെ ന്നുരാത്രിഞ്ചരൻ
കട്ടിട്ടങ്ങുനിരുദ്ധയാരവളെനിർബന്ധിച്ചവാഴുംവിധൌ
മട്ടോലുംമൊഴി രാമലക്ഷ്മണവധംപെട്ടന്നുകെട്ടാളുടൻ
കെട്ടിത്തൂങ്ങിയഹോസ്വഭീവനെജവംമോചിച്ചദു:ഖത്തെയും  ൧൯
ശത്രുഘ്നൻ വ്യസനത്തോടുകൂടി അയ്യോ ഇതെന്താണ വ
ന്നുകൂടിയത,
*കാട്ടിൽപോകുവതിന്നുജാനകി മരത്തോൽനീയെടുത്തഗ്രജൻ
കാട്ടിത്തന്നതുപോലുളത്തതിനെമുൻ കണ്ടല്ലൽപൂണ്ടമ്മമാർ
പെട്ടന്നങ്ങിനെപോയിമർന്നിതവർകേട്ടാലിന്നുനീഖിന്നയായ്

കെട്ടിത്തൂങ്ങി​​​​മരിച്ചവാത്തയെസാഠിച്ചീടുന്നുമാലെങ്ങിനെ ൨൦

ഭരതൻ ആർയ്യേ ജാനകി  ഭവതി ക്യതാർത്ഥയായി എന്തു
കൊണ്ടെന്നാൽ ഭവതി  കുലൊചിതമായ പ്രവൃത്തിയെത്തന്നെ ​ആ
ചരിച്ച എന്നാൽ ഞാനിപ്പോൾ ചെയ്യേണ്ടതെന്താണെന്ന അ
റിയുന്നില്ല.
    ശത്രുഘ്നൻ  *ചെന്നടലിൽശത്രുവെനാം
     കൊന്നുടനേവൈരശാന്തിയെവരുത്താം         
  ശുർപ്പണഖം ആത്മഗതം ഇത മുന്പേതന്നെ കഴിഞ്ഞി
രിക്കുന്നു പ്രകാശം നന്നല്ലീവഴിനിങ്ങൾ
    ക്കിന്നുതുണപ്പാനുമാരുമില്ലെല്ലൊ  ൨ ൧

ഭരതൻ അഹോ കഷ്ടം കഷ്ടം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/167&oldid=161414" എന്ന താളിൽനിന്ന് ശേഖരിച്ചത്