താൾ:Janakee parinayom 1888.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകിപരിണയം ആറാമങ്കം ൧൪൫ ന്നു സുഗ്രീവന്റെ ഭടന്മാരിൽ ആരെങ്കിലും ഇവിടെവന്ന നിന്നെ ക്കണ്ടിട്ട അദ്ദേഹത്തിനോട വർത്തമാനത്തെ അറിയികയില്ലെ

സുഗ്രീവൻ എന്നാൽ ആകാശത്തിൽകൂടി ഒരു രാക്ഷസ

ൻ ഒരു രാജകന്യകയെ കൊണ്ടുപോകുേന്പാൾ ആകാശത്തിലൽകൂടി ഒരു രാക്ഷസ ൻ ഒരു രാജകന്യകയെ കൊണ്ടുപോകു ആ കന്യക ആഭര ണങ്ങളെ പൊതിഞ്ഞിട്ടളള ഈ ഉത്തരീയത്തെ എന്റെ സമീപ ത്തിലിട്ടു എന്ന കൊടുക്കുന്നു

        രാമൻ നോക്കീട്ട അവളുടെ തന്നെ ഈ ഉത്തരീയം
           എന്ന വാങ്ങുന്നു

രാവണൻ ആവേഗത്തോടുകൂടി ജനകി ഇങ്ങിനെ ഉത്ത രീയത്തെ താഴത്തിട്ടുതും കൂടി ഞാൻ അന്ന ബദ്ധപ്പാടുകൊണ്ട അ റിഞ്ഞില്ല

 സീതാ ഞാൻ താഴത്തിട്ട ഉത്തരീയം ഭാഗ്യത്താലന്നുതന്നെ

ആർയ്യപുത്രന്റെ കയ്യിൽ ചെന്നു രാമൻ സന്തേഷത്തോടും വ്യസനത്തോടുകൂടി

        ആത്മഗതം ഇവളുടെ തന്നെ

ഇക്കാണും ചേലകാന്താകുചതടമകരീപത്രകസ്തുരിയോടും പൊക്കംകാഠിന്യവുംചേന്നൊരുമുലയിണയെസ്വല്പമായിട്ടുകാട്ടും നോക്കും ഭ്രൂഭംഗമോടും സുമുഖിയിതിനെഞാനങ്ങിഴുക്കുന്നനേരം ചിക്കന്നെന്നെച്ചിലപ്പോളിതിനുടെതലയാൽ വീശുമേപേശലാംഗീ രാവണൻ രാജപുത്രന്റെ ഈ ഉൽകണ്ഠാ ഏററവും വലുതാ യിരിക്കുന്നുവെല്ലൊ ആശ്ചർയ്യത്തോടുകൂടി പ്രാണനെ പിന്നെ ക ളയുന്നതുമില്ല

സീതാ ഉദ്വേഗത്തോടുകൂടി എന്നെ കൂടാതെ എന്റെ ഉത്ത

രീയത്തെ കണ്ടിട്ട ആർയ്യപുത്രൻ അവസ്ഥാനന്തരത്തെ പ്രാപിച്ചവൊ

 രാമൻ പ്രകാശം പ്രിയയുടെ ആഭരണങ്ങളെ കാണട്ടെ

എന്ന ഉത്തരീയത്തെ അഴിച്ച കണ്ണീരോടുകൂടി നോക്കിക്കൊണ്ട ആത്മഗതം മല്ലാക്ഷികൊങ്കയിലണിഞ്ഞാഗരാഗമതുചേർന്നുളളഹാരമിതുതാൻ ചൊല്ലാമിതെൻതരുണിസല്ലീലയാനമറിയിക്കുന്നനൂപുരയുഗം കില്ലില്ലിതക്കനകകാഞ്ചീ രാവണൻ ആഭരണങ്ങളെ കണ്ടാൽ ഈ രാജപുത്രൻ പ്രാ

ണനെ കളയും നിശ്ചയം
   സീതാ ആർയ്യപുത്രൻ ഇങ്ങിനെ  ചിന്താസക്തനായി എന്നു

ളളതിനാൽ എന്റെ ഹ്യദയം അമ്യതത്തിലും അഗ്നിയിലും വീണ പോലെയിരിക്കുന്നു

൧൯










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/151&oldid=161403" എന്ന താളിൽനിന്ന് ശേഖരിച്ചത്