താൾ:Jaimini Aswamadham Kilippattul 1921.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളാശംസം
.........**.......
പ്രസ്തുഗ്രന്ഥകവിയായ "കാത്തോളിൻഅഥ്യുത
മേനോൻ"മരിച്ചിട്ട് ഇപ്പോൾപതിനൊന്നുസംവത്സരം
കഴിഞ്ഞിരിക്കുന്നു.ഇത്രദീർഘകാലംകൊണ്ടുംയാതൊരു
പ്രസിദ്ധിക്കും ഇടവരാതെ കിടന്നതും കവിയുടെ മരുമക
നായ "രാമൻ" ഇപ്പോൾ ശക്തിയിലധികം ദ്രവ്യം വ്യയം
ചെയ്തും പ്രയത്നപ്പെട്ടും അമ്മാവൻറ്റെയശസ്സിനെഉദ്ദേശി
ച്ചുതന്നെ പ്രസിദ്ധപ്പെടുത്തുന്നതും ഞാൻ പരിശോധിച്ചിട്ടു
ള്ളതും ആയ ഈ ഗ്രന്ഥത്തിന്ന്
നിമനികരവേദ്യയാം കരുംബാ
ഭഗവതി ഭദ്രദയായഭദ്തകാളി
അഗപതിതനയേശപുത്രി ഭദ്രം
വിഗതകളങ്ക മനന്തമേകിടട്ടേ.
എന്ന്
കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/4&oldid=161260" എന്ന താളിൽനിന്ന് ശേഖരിച്ചത്