താൾ:Jaimini Aswamadham Kilippattul 1921.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

348 അശ്വമേധം <poem> എത്രയുംകോപിച്ചുപാർത്ഥനിൽചീർത്തുള്ള ശത്രുഭാവംപൂണ്ടുനിന്നിപ്പൊഴെ

  ഉത്താംകാട്ടിക്കാട്ടിക്കൊടുക്കാതടങ്ങുകി
   ല്ലദ്ധതോദ്യോഗത്തിൽനിന്െന്നുകല്പിച്ചു
 തന്വുരംതൊട്ടുള്ളതെല്ലാംവെടിഞ്ഞെന്റെ
 തമ്പുരാനെഹന്തതാനെപുറപ്പെട്ടു
   വാശിയോടുംനടന്നങ്ങിനെചൊല്ക്കൊണ്ട
 കാശിയാകുംനല്ലപട്ടണംപ്രാപിച്ചു
 തൽക്ഷമാധീശനായേറ്റംവിളങ്ങുന്ന
 ഭക്ഷകർമ്മാവുമ്മുകാഖ്യൻതദഗ്രജൻ
 ദുർഘടംകൂടാതിരിയ്ക്കുംസഭാതലം
 പുക്കുടൻവർദ്ധിച്ചസങ്കടംകാണിച്ചു

‌ പൊട്ടിക്കരഞ്ഞുകണ്ണീരുംചൊരിഞ്ഞുമാ

 ത്തട്ടിൽക്കരംകൊണ്ടുതാഡിച്ച
 വെട്ടിപ്പതിപ്പിച്ചവല്ലിപോലറ്റുള്ള
മട്ടിൽപതിച്ചഷ്ണനിശ്വാസപൂർവ്വകം
കാണുംവാക്കാശയംചിന്താസമുദ്രത്തി 
ലാണുപോകുന്നമാറക്കണ്ടഭ്രതല

കേണുരുണ്ടംഗങ്ങൾതോറുംകിളർക്കുന്ന രേണുപൂരംകൊണ്ടണിഞ്ഞുസഗൽഗദം വീരവീരപ്രാഭാപാഹിപാഹീതിദീ

 നാരവംകൊണ്ടുചൊല്ലീടുംദശാന്തരെ
 ദൂതവാകൃംകൊണ്ടുസോദരീവൃത്താന്ത
ബോധവാനായുള്ളസാരനാമുന്മൂകൻ
പാർക്കുകല്ലെന്നെഴുന്നേറ്റുചെന്നന്തികെ
നേർക്കുനിന്നുംകൊണ്ടീരണംചെയ്തനീയെന്നോടു
വാക്കുകൊണ്ടീരണംചെയ്തനീയെന്നോടു
വായ്ക്കുമീദുഃഖത്തിനിന്നെന്തുകാരണം
 ഭോഷക്കുകൂടാതെകഥിയ്ക്കുന്നതാകിലൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/354&oldid=161215" എന്ന താളിൽനിന്ന് ശേഖരിച്ചത്