താൾ:Jaimini Aswamadham Kilippattul 1921.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 347 <poem> മാർന്നീടണംമടിയ്ക്കാതെമഹാമതെ എന്നിവണ്ണംചൊന്നനേരംപ്രസന്നനാ യവന്നനീലദ്ധ്വജൻതാനപേക്ഷിയ്ക്കുയാൽ ഒത്തവണ്ണംവർണ്ണനീയപ്രഭാവമു ളളുത്തമാന്മരാകുമിന്ദ്രപുത്രാദകൾ തൽഗ്രഹംപ്രാപിച്ചുസവോപചാരേണ സൽക്കൃതന്മാരായ് നിമജ്ജനാഹാരാദി സർവകാർയ്യങ്ങളുംചെയ്തുസന്തോഷിച്ചു നിർവഹിച്ചീടിനാർനിദ്രാസുഖംതദാ പള്ളിക്കുറിപ്പുണർത്തുന്നഘോഷംശ്രവി ച്ചുള്ളിൽകരുത്തതോഷംപൂണ്ടെഴുന്നേറ്റു സന്ധ്യയെവന്ദിച്ചശേഷമുൾത്താമസം സന്തൃജിച്ചാത്മീയഭാരംസമ്സതവും തൻപുത്രനിൽചേർത്തുസൈന്ന്യങ്ങൾപൂർവകം സമ്പത്തുദിയ്ക്കുന്നഭദ്രകാലോദയെ സന്നദ്ധനായ്രഥംകേറിപ്പുറപ്പെട്ട ഖിന്നത്വഹീനനാംമാഹീഷ്മതീന്ദ്രനെ മുൻപ്രയാണത്തിന്നുകല്പിച്ചമുഖ്യനാ മുമ്പ്രകാൻനന്ദനൻമോചിച്ചുവാജിയെ ദക്ഷിണാദിക്കിന്നുമണ്ടിനാൻവാജിയു മക്ഷണേവൻപടക്കൂട്ടത്തൊടൊന്നിച്ചു എല്ലാവരുംരഥംകേറിവാദ്യങ്ങളു മെല്ലാമടിപ്പിച്ചുവിശ്വംകുലുക്കവെ കോലാഹലംവളർത്തങ്ങൊരുഭംഗവും കോലത്തവണ്ണംപ്രയാണംതുടങ്ങിനാർ കേൾക്കപാരിക്ഷിതവൃത്താന്തമപ്പൊഴെ മുക്ക്ർഖഭാവംപെടുംജ്വലയാകുന്നവൾ മാർഗ്ഗമോർത്തലെന്തിന്യ്ക്കിനിയെന്നുള്ള

ദീർഘനിശ്വാസംകലർന്നുദുഃഖിച്ചുടൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/353&oldid=161214" എന്ന താളിൽനിന്ന് ശേഖരിച്ചത്