താൾ:Jaimini Aswamadham Kilippattul 1921.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

          അശ്വമേധം                                       312

ക്രൂദ്ധനായ്നില്ലുനില്ലെന്നു മാത്രംപറ 312 ഞ്ഞൊത്തനാരാചങ്ങളഞ്ചെടുത്തക്ഷണേ തന്നുടെവില്ലിൻതൊടുത്തുനീലദ്ധ്വജൻ തന്നുടെമാറിടംനോക്കിവിട്ടീടിനാൻ പ്രത്യസ്രൂപഞ്ചകംകൊണ്ടുനീലദ്ധജൻ മദ്ധ്യത്തിൽവെച്ചുമുറിച്ചാശ്ശരങ്ങളെ പ്രത്യക്ഷമായങ്ങുവീഴിച്ചകഞ്കയാ ലത്യർത്ഥപൌരുഷംകയ്ക്കൊണ്ടഫൽഗുനൻ സ്രന്ദനംകേതുസുതാശ്വങ്ങൾസേനക സ്വൽപനേരംകൊണ്ടനേകായിരക്കോടി കെല്പുകൂടീടുന്നകൂർത്തബാണങ്ങളെ മേൽക്കുമേൽവർഷിച്ചമൂടിമോഹിപ്പിച്ചു പോക്കളത്തിൽതത്രവീഴ്ത്തിനാനായതു പാർക്തുകിൽകൗതുകംപാർത്ഥിവോത്തംസമേ കേൾക്കകേടറ്റുള്ളവിഷ്ണുഭക്തോത്തമൻ തന്നുടെനേരെതടിച്ചുള്ളരോഷവും ചണ്ഡമാംവേഷവുംകയ്ക്കൊണ്ടുഗർവിച്ച വന്നുബാധിക്കുന്നകാലന്റെദൂതനെ ദണ്ഡപാശങ്ങളോടൊന്നിച്ചകേവലം കിൽബിഷംപോക്കുന്നവിഷ്ണുസ്തവങ്ങൾകൊ ണ്ടപ്പൊഴെവീഴ്ത്തിവെന്നീടുന്നപോലഹോ ഹന്തവൈകുണുനംമോച്ചാരണംശ്രവി ച്ചന്തകകിങ്കരനക്കണ്ടലോകരെ എന്നപോലെനിജമൂർഛയെക്കൈവിട്ടു മന്നവൻനീലദ്ധ്വജൻതാനാനന്തരം ബുദ്ധനായങ്ങെഴുന്നേറ്റുഞാനല്ലിനി യുദ്ധമേറ്റിടുവാനെന്നുറച്ചഞ്ജസാ ജാമാത്രഭാവംവഹിച്ചിരിയ്ക്കുംമഹാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/318&oldid=161178" എന്ന താളിൽനിന്ന് ശേഖരിച്ചത്