താൾ:Jaimini Aswamadham Kilippattul 1921.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അശ്വമേധം 296

ലോലംബവണ്ണൻമുംകുന്ദൻകൃപാപൂണ്ണ നാലംബഭ്രതനന്നേരംകിരീടയെ ആലസ്യമെന്നിയേസങ്കടംതീരുമാ റാലിംനംചെയ്തൂപത്ഥനുമങ്ങിനെ ഒട്ടുനേരംതമ്മിലേവംകഴിഞ്ഞവേർ പെട്ടുകാർവർണ്ണൻചിരിച്ചുകൊണ്ടപ്പൊ എന്തഹോനിന്നുള്ളിലിപ്പൊഴെൻഫൽഗുന ചിന്തഞാനുംപോരേണമോസഖെ ജാഡ്യംവെടിഞ്ഞുനിന്നന്തഗ്ഗതംചൊൽക ശാഠ്യംനമുക്കില്ലസവവുംസമ്മതം എന്നുനേരോടതുഠംചെയ്തവാക്യാമൃത മിന്ദ്രപുത്രൻചെവികൊണ്ടുനുകന്നുടൻ മന്ദസ്മിതംചെയ്തുണത്തിച്ചുമാമ്പ്രത മൊന്നിച്ചുപോരേണമെന്നില്ലമാധവ ​​അത്തൽപ്രകാരംനശിപ്പിച്ചുകൊള്ളുവാ നത്രൈവമോദാലമന്നുകൊണ്ടാൽമതി എങ്കിലവണ്ണമാകട്ടെധനഞ്ജയ നിങ്കലുണ്ടാകുന്നസംശയംപോകട്ടെ സ്രന്ദനംകേറുകെന്നായഗോവിനനാ നന്ദനൻമദ്ധ്യാഹ്നകാലേയഥാവിധി വിട്ടിതെല്ലോതുരംഗന്ദ്രനെതത്‌ ക്ഷണെ പുഷ്ടിതേടുംമഹാകോലാഹലോത്സവെ വൃത്രഹന്താവിൻ റപുത്രൻമഹാവീര നെത്രയുംധീരൻമഹോത്സാഹപൂവകം ഗാണ്ഡീവമെന്നുള്ളദിവ്യമാംചാപവും കീണ്ഡാദിയുംപൂണ്ടുശോഭയോടങ്ങിനെ ക്ഷേമംവളക്കുന്നഹോമധൂരികാമണ്ഡനം മാരിപോലെനല്ലപാണിസ്ഥലംകൊണ്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/302&oldid=161161" എന്ന താളിൽനിന്ന് ശേഖരിച്ചത്