താൾ:Jaimini Aswamadham Kilippattul 1921.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

        കിളിപ്പാട്ട്           297

വാരിവിട്ടിടുന്നപുഷ്പജാലങ്ങളും മെയ്യിലേറ്റുംകൊണ്ടുവിപ്രാദിലോകങ്ങാം ചയ്യുംജയേതിഘോഷത്തോടുക്രടവെ ശുഭ്രവാഹങ്ങളെക്കെട്ടിസ്സുവണ്ണാദി സുപ്രഭാപൂണ്ണമാംതേർത്തട്ടിലേറിനാൻ ധമ്മിഷ്ഠനാംകണ്ണപുത്രൻതദന്തരെ തന്മന്ദിരാന്തരംപ്രാപിച്ചുസാദരം തൻധമ്മപത്നിയെക്കണ്ടുചൊല്ലീടിനാ നന്തർമ്മുദകേളിതെൻപ്രാണനായികേ പാത്ഥനോടൊന്നിച്ചഞാനുംഹയത്തിനെ കാത്തുകൊണ്ടീടുവാൻപോകുന്നുസാമ്പ്രതം പാത്തലംതോറുംനടന്നുപോരാടുവാൻ നേത്തുവന്നീടുംനൃപാലരത്നങ്ങളെ വെന്നിങ്ങുവത്സരാന്തേവന്നണഞ്ഞീടു മെന്നങ്ങറിഞ്ഞുകൊണ്ടാലുംശുഭവ്രതേ നിത്യവുംനീപൃഥാദേവിമുമ്പായുള്ളോ രുത്തമസ്ത്രീകളെസ്സേവിച്ചിരിയ്ക്കുക ശുശ്രൂഷണംകൊണ്ടുശുദ്ധിയോടുംനിജ ശ്വശ്രൂനിഷേപണംചെയ്തുണ്ടീടുകിൽ സിദ്ധിയ്ക്കുമേഫലംശ്രേഷുംവധു ക്കു സത്തുക്കളെപപ്പൂജചെയ്താലുമിങ്ങിനെ എന്നെയുംവിസ്മരിക്കാതെവസിയ്ക്കനീ യിന്ദുബിംബാനനേനാരിക ക്കാകവെ തമ്പതിദ്ധ്യാനംമഹാധമ്മന്ന്യത്ര സമ്പതിയക്കുംചിത്തമെന്നാലനത്ഥമാം ഭത്തൃവാക്യംകേട്ടുഭദ്രാവതീസതീ ഭക്തിപൂവ്വംപറഞ്ഞീടിനാളെൻപതേ൯! ധന്യത മേറുംഭവാനെവെഞ്ഞിനി യ്ക്കന്യത്രചിത്തംപതിയ്ക്കില്ലൊരിയ്കലും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/303&oldid=161162" എന്ന താളിൽനിന്ന് ശേഖരിച്ചത്