താൾ:Jaimini Aswamadham Kilippattul 1921.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 23 വെന്നുപാരിടത്തിന്നുനാഥനായക്ക്രണനു മിന്നുദൂരത്തായേവംവ്രഗ്രന്ഞാന്ബകാരാതേ ധര്മ്മജോദിതംകേട്ടുഭീമസേനനുംചൊന്നാ നംബുജേക്ഷണഭക്തോത്താസമേമഹാമതെ ധാർത്തരാഷ്ടാരേഭവാനീവണ്ണംചൊല്ലീടുന്നോ രാർത്തഭാഷണംകേട്ടിട്ടാഞ്ചർയ്യംതോന്നുന്നുമേ അർത്ഥമില്ലവ്വണ്ണംതാനശ്വവുംതുണക്കാരു മർത്ഥനീയനാംക്രഷ്ണമൂർത്തിയുംദൂരത്തല്ലോ അത്തലില്ന്നിനിക്കെന്നീയർത്ഥഹീനമാംവാക്യ മസ്തസന്ദേഹംഭവാനത്രചൊല്ലാവുന്നതോ സർവ്വദായകൻക്രഷ്ണൻസർവ്വഗൻക്രപാപൂർണ്ണൻ സർവ്വദാഭവൽസമീപത്തിലില്ലയോവിഭോ ക്രഷ്ണസാന്നിദ്യംലഭിക്കുന്നവർക്കകക്കാമ്പി ലുഷ്ണമെന്തുണ്ടകുമെലർവ്വസമ്പത്തുദ്രഢം ക്രഷ്ണനെക്കണ്ടീടാതെചിന്തിയ്കുന്നവൻപോലും ത്രഷ്ണയാലുണ്ടയവരുംപാതകംമുടിയക്കുന്നു ശുദ്ധനാകുന്നുശുഭക്കോടവന്നുണ്ടാകുന്നി ല്ലിത്ഥമെത്രയുംകാണുന്നില്ലയോമഹാത്മാവേ ശങ്കയില്ലിതോർക്കുമ്പോൾക്രഷ്ണനെക്കാണുന്നവ ക്കർങ്കരിക്കുമോമഹാപാപമിന്നേതെങ്കിലും കിൽബിഷംഭവാനിലില്ലുണ്ടെങ്കിൽപോകുന്നതി ന്നിപ്പൊഴീയജ്ഞംപ്രവ്രത്തിക്കേണമെന്നില്ലല്ലോ സ്വസ്ഥനായവരുംവണ്ണംഭക്തനാംഭവാൻതന്നെ ശുദ്ധനാക്കുമേശൌരിപുത്രനാംസരോജാക്ഷൻ യജ്ഞാധീശനാംക്രഷ്ണനെന്നിയെമറ്റാർക്കുമേ ശക്തിയില്ലിതങ്ങറിഞ്ഞീടാത്തതല്ലെങ്കിലും ബുദ്ധിയീവണ്ണംയാഗംചെയ്യുവാനെന്നാകിലോ എങ്ങുനിലക്കുന്നുയജ്ഞവാജിയൊന്നിനിക്കുള്ളി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/29&oldid=161146" എന്ന താളിൽനിന്ന് ശേഖരിച്ചത്