Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 254 സ്സങ്കടംഭുജിയ്ക്കുവാൻപാത്രമായ്പന്നീടട്ടെ ബ്രാഹ്മണീസംഗംചെയ്യുംപാലജൻമഹാപാപി താൻമരിച്ചീടുംവിധൌധർമ്മരാജനാംദേവൻ കല്പിച്ചുനൽകീടുന്നനാരകാർവാസത്തേയൂ മുൾപ്പിച്ചുമൂലംശ്രാർദ്ധണ്ടന്നാമഹീസുരൻ മന്ദനായൊരുവെട്ടമൈഥുനംചെയ്യന്നാകിൽ ചെന്നവൻചെർന്നീടുന്നനാരകാവാസത്തേയും ഗാർഹസ്ഥ്യനിഷഠാപൂർവ്വംവർത്തിയ്ക്കുന്നൊരുവിപ്രൻ മോഹത്താല്യതുസ്നാതംചെയ്തീടംസ്വപത്നിയെ സന്ത്യജിയ്ക്കുകിചേരുംനാരകാവാസത്തേയും ചിന്ത്യമൂർത്തിയാംവാസുദേവനെമാനിയ്ക്കാതെ തുഛമാംഫലംകൊതിച്ചന്യദേവനെബ്ബലാ ലിഛയാഭജിച്ചുള്ളകാലത്തക്കഴിപ്പവൻ ദുഃഖിയായന്നേചേരുംനാരകാവാസത്തേയും പുക്കിരിയ്ക്കുവൻമൂഷാവാക്കായഞാനെന്നാകിലൊ എന്നുതാൻപ്രതിജ്ഞയുംചെയ്തുവീടകത്തിനാ യ്ത്തന്നുടെകരംരണ്ടുംകാട്ടിനാൻമഹാവീരൻ പ്രീതനായ്ത്താംബൂലവുംനൽകിയപ്പോഴേജഗ ന്നാഥനായതുംവാങ്ങിവീണവന്ദനംചെയ്തു സ്ഫീതപൌരുഷംപുണ്ടവീരനാംവൃഷദ്ധ്യജൻ വീതസംശയംപാർത്ഥൻമാരേയുംവന്ദിച്ചുടൻ യുദ്ധവേഷവുംകെട്ടിതേർത്തട്ടിലേറിപ്പരം ക്രുദ്ധഭാവവുംകാട്ടിക്കൊണ്ടങ്ങുമണ്ടീടിനാൽ പ്രദ്യുമ് നനോടുംചേർന്നുസാല്വസേനാഗ്രേചെന്നു വിദ്യുത്തുപോലെമിന്നുംചാപവുംകുലച്ചാശു വിസ്ഫാരഘോഷംക്രൂട്ടിശംഖവുംവിളിച്ചിട്ടു കെല്പേറുംഭാവത്തോടെതന്നുടെനാമത്തേയും ചോല്ലിക്കേൾപ്പിച്ചുസിംഹനാദവുംചെയ്തീടിനാൽ

ചൊല്ലൊക്കാപ്രദ്യുമ് നനന്നേരമുദ്യമത്തോടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/260&oldid=161115" എന്ന താളിൽനിന്ന് ശേഖരിച്ചത്