താൾ:Jaimini Aswamadham Kilippattul 1921.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 255 നില്ലുനില്ലെടാ!സാല്വ!കീടനീനേരിട്ടെന്നു വില്ലുമങ്ങെടുത്തുവിഷ്ഫാരവുംവളർത്തുടൻ ചെന്തിയ്യുപോലെമിന്നിച്ചെല്ലുന്നബാണങ്ങളെ സന്ധിപ്പിച്ചയച്ചവകൊണ്ടുതഝൈന്യങ്ങളെ സന്നങ്ങളാക്കുന്നതുകണ്ടുവൻകോപത്തോടെ സന്നദ്ധനായുള്ള സാല്വനാംപരന്തപൻ കാററുപോലൊരുതേരിലേറിവന്നതിദ്രുത മേററുനിന്നേവംചൊന്നാനേവനീമഹാജളൻ പുഷ്പസായകപോരുംപൌരുഷംനമുക്കൊരു ശഷ്പസാരൻനീസമനാകയില്ലൊരിക്കലും ചന്തമേറീടുംസൗധവാസവുംവെടിഞ്ഞുനീ യന്തമേല്പാനോമദീയാന്തീകംപ്രവേശിച്ചു മുഷ് ക്കൊന്നുകാണിക്കയാൽതീച്ചോളുംശിവന്നുള്ള തൃക്കണ്ണിൽതന്നെപണ്ടുദഗ്ദ്ധനായ്ഭവിയ്ക്കയാൽ നഷ്ടദേഹനായ്പന്നുനീയിന്നുകൃഷ്ണഹ്രദേ പെട്ടകാരണംപ്രഭ്യുമ് നാഖ്യനായ് പിറന്നവൻ ദുർന്നയംതുടങ്ങിയാലെന്നുടെശരോത്ഥമാം വഹ്നിയാലനംഗാനായീടുമേരണ്ടാമതും സ്ത്രീകളിൽതന്നെവിളയാടികൊണ്ടിരിയ്ക്കുന്ന നീകളിയ്ക്കേണ്ടാനമ്മോടൊന്നുമേഫലിയ്ക്കില്ലാ എങ്ങുചിന്തിച്ചാലവിവേകികൾതപസ്വിക ളെങ്ങുചാരിത്രംകലർന്നുള്ളനാരികൾലോകേ തദ്ദിക്കിൽതന്നെമഹാദുർമ്മതേതരംകെട്ടു വർദ്ധിയ്ക്കുംനിൻപൗരുഷംമിക്കതുംഫലിയ്ക്കുന്നൂ നിന്ദിച്ചീവണ്ണംചൊന്നഭാഷണംശ്രവിയ്ക്കയാ ലുന്നിച്ചകോപംപൂണ്ടുരുഗ്മിണീകുമാരൻ ചൊല്ലിനാനരേ!രേ!രേ!ചൊന്നതെന്തുനീനിന്നെ വെല്ലുവാനിനിയ്ക്കില്ലാശക്തിയെന്നതോകൊള്ളാം

മൽബലംമഹത്തരംദുസ്തരംജഗൽസിദ്ധ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/261&oldid=161116" എന്ന താളിൽനിന്ന് ശേഖരിച്ചത്