താൾ:Jaimini Aswamadham Kilippattul 1921.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

252 അശ്വമേധം

ചെന്നുടെപരാക്രമംകാണിച്ചുതന്നീടുവൻ സ്വസ്ഥചേതസാരഥാരുഢനായ്ഭവാനിന്നീ യുദ്ധവൈചിത്ര്യംകണ്ടുകൊണ്ടാലുംയുധിഷിര നല്ലസാത്യകീകൃതവർമ്മാനമ്മുടെപൌത്ര നല്ലലെത്താതുള്ളനുരുദ്ധനാബലോദ്ധതൻ യൌവനാശ്വനാംനൃപൻമേഘവർണ്ണനാമരി ഗർവ്വനാശനൻമാദ്രീനന്ദനന്മാരെന്നിവർ മറ്റുകണ്ടീടുംപലവീർന്മാരോടുംകൂടി ത്തെററുകുടാതെതവമണ്ഡലംപാലിയ്ക്കട്ടെ മുമ്പനായ്‌ഞാനുംഭിമസേനനുംകിരീടിയും ഡിംഭനാംപ്രദ്യുമ്നനുംകർണ്ണപുത്രനുംപിന്നെ സാംബനിശ്ശഠന്മാരുമൊന്നിച്ചീഹയേന്ദ്രനെ സ്സാമ്യമറ്റീടുംരണംചെയ്തുമോചിപ്പിയ്ക്കാമെ ഇത്തരംവിനിശ്ചയംചെയ്തസർവ്വേശൻദേവ നത്തമശ്ശോകൻമഹാലോകപൂജിതൻപിന്നെ തൃക്കയ്യിൽധരിച്ചോരുവീടകംകാണിച്ചേവം ചിക്കന്നുനേരോടരുകൾചെയ്തു ഹേവീരന്മാരെ നിങ്ങളീവാക്യംകേൾപ്പിനേകനായ്‌മുമ്പിൽചെന്ത സംഗരംചെയ്തീഹയശ്രേഷുനെവീണ്ടീടുവാൻ ശക്തനാരവൻവന്നീവീടകംവാങ്ങിയ്ക്കട്ടെ ശത്രുവായിട്ടുള്ളനുസാല്വനെജയിയ്ക്കട്ടെ ചിത്രമീവാക്യംകേട്ടുവീരന്മാർവിചാരിച്ചു ചിത്രരൂപംപോലങ്ങുനിശ്ചലന്മാരായ്നിന്നാർ ഒറച്ചുവാങ്ങീലവന്നൊരുത്തൻപോലുമേവം കുറച്ചുനേരംവ്യഥാകഴിഞ്ഞോരനന്തരം കരുത്തൻപ്രദ്യുമ്നനങ്ങണഞ്ഞുപിതാവിൻറെ ഗുരുത്വംകൂടുംതൃക്കാൽവണങ്ങിയുണത്തിച്ചു വീടകംതരേണമിങ്ങേകനായഹംചെന്നു

കേടകന്നീടുംരണംചെയ്തുസാല്വനെവെന്ത


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/258&oldid=161113" എന്ന താളിൽനിന്ന് ശേഖരിച്ചത്