താൾ:Jaimini Aswamadham Kilippattul 1921.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

251 കിളിപ്പാട്ട്

പുണ്ഡരീകാക്ഷൻമായാമാനുഷനരുൾചെയ്തു പുണ്യവാൻമാരായുള്ളപാണ്ഡവൻമാരേകേൾപ്പിൻ ചണ്ഡവിക്രമൻഗണ്യമല്ലാത്തസംഗ്രാമനൈ പുണ്യമാർന്നവൻകല്യനീവന്നസാല്വൻമാന്യൻ മന്നവൻപരന്തപൻദുർജ്ജയൻമഹാഭാഗ നെന്നറിഞ്ഞാലുംപറഞ്ഞീടുവാൻപാർഥൻമാരെ നിർഭയംനമ്മുക്കുള്ളവാഹത്തെഹരിച്ചവ നൽപ്പനല്ലെന്നുള്ളതുംപ്രത്യക്ഷമായീലയോ വന്നണഞ്ഞല്ലോമഹാവൈഷസാമ്യംകയ്ക്കൊ ണ്ടിന്നടുത്തിവൻതന്നെനേർത്തുവെല്ലുവാനെവൻ എന്നിരിയ്ക്കിലുംരണംചെയ്യാതെനിവൃത്തിയി ല്ലെന്നുടെരഥമെങ്ങുകൊണ്ടിങ്ങുവന്നിട്ടില്ലെ ഈവണ്ണമരുൾചെയ്തുകാർവർണ്ണൻവേഗത്തോടു മാവർണ്ണനീയാസനംവിട്ടുതാനെഴുംന്നേറ്റും വയ്ക്കുന്നതേജസ്സോടുംവ്രീഡാദിഭാവത്തോടും നോക്കുന്നനേരംതിരുമുമ്പിലൊർത്തതിൻവണ്ണം ദാരുകൻപൂട്ടിക്കൊണ്ടുവന്നുനിർത്തിയതന്റെ തേരുകണ്ടതൽകേറിത്രൈലോക്യംകുലുങ്ങവെ ശംഖരത്നമാംപാഞ്ചജന്യവുംവിളിച്ചൂതി തൻകരത്തിങ്കൽശാർങമായുള്ളവില്ലുംപൂണ്ടു ധർമ്മപുത്രനോടരുൾചെയ്തുസാമ്പൃതംമഹാ ദുർമ്മദംകയ്ക്കോണ്ടനുസാല്വനാംനൃപൻവന്നു മുഷ്കരന്മാരാകുമീപാർത്ഥാദിവീരന്മാരെ ധിക്കരിച്ചടുത്താശുനമ്മുടെഹയേന്ദ്രനെ കയ്ക്കൊണ്ടുപോയാനതിൽനമ്മളെക്കുറിച്ചിന്നീ മയ്ക്കണ്ണിമാർക്കുംപരിഹാസമായ്പന്നീലയോ നില്ക്കുവാനാമല്ലിനിയ്ക്കെത്രയുംനാണംതല പൊക്കുവാൻനിവൃത്തിയില്ലെന്തിതിൽപരംവേണ്ടു

ചെന്നുഞാൻതന്നെരണംചെയ്തുവൈരിയെജയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/257&oldid=161112" എന്ന താളിൽനിന്ന് ശേഖരിച്ചത്