താൾ:Jaimini Aswamadham Kilippattul 1921.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം .239 മുഖ്യന്മാരായിട്ടുള്ളകൃഷ്ണപുത്രന്മാരെ സ്സൌഖ്യംവർദ്ധിക്കുംവണ്ണമാശ്ലേഷംചെയ്തീടനാൻ തമ്പിമാരോടുംകൂടിയപ്പോഴെകിീരീടിയും തമ്പുരാട്ടിയുംകൃഷണമാതാവിൻപദാംബുജേ സമ്പതിച്ചെഴുന്നററുകൂപ്പിനാനനന്തരം സംദൃതാദരംകൃഷണമാതാവുംയശോദയും സൌബലേയിയെനമസ്ക്കരിച്ചുകുന്തിയേയും കൈവണങ്ങിനാർപിന്നെക്കാഴ്ചയായവർക്കാശു കൌതുകത്തേടെദിവ്യവസ്ത്രാദിപ്രദാനവും ചെയ്തുകൈകളിൽതെളിഞ്ഞീടിനാരെല്ലാവരും ഭക്തയാംപാഞ്ചാലിതാന്ദന്നേരംപ്രഭാവതീയ യുക്തയായുഴറേറാടുംദേവകീദേവിക്കായി സന്നനമസ്കാരംചെയ്തുവസ്ത്രാദിവസ്തുക്കളെ സ്സന്നസന്ദേഹംകൊടുത്തർച്ചിച്ചുനിന്നീടിനാൾ രുഗ്മിണീമുതൽക്കുള്ളകൃഷ്ണപത്നികളെല്ലാം രുഗരത്നാദിദ്രവ്യംകാഴ്ചവെച്ചപ്പോൾതന്നെ കുന്തിയെനമസ്കരിച്ചീടിനാനന്തരം മന്താംഗത്തിൽപ്പെടുംകൗതുകത്തോടുംകൂടി സാദ്ധിയാംപാഞ്ചാലിയെച്ചെന്നുകണ്ടകക്കാമ്പിൽ വാഴ്ത്തിയാലൊടുങ്ങാത്തസന്തോഷപൂരംപൂണ്ടു മല്ലനേത്രയാംഭാമാകുമ്പിട്ടുകൃഷ്ണയ്ക്കായി നല്ലചന്ദനംനല്ലരത്നങ്ങൾവസ്ത്രങ്ങളും നൽകിലാരതിൻവണ്ണംമറ്റുള്ളേദേവിമാരും പുല്കിനാർമടിയ്ക്കാതെതങ്ങളിൽപ്രിയത്താലെ സത്യയുംസ്മിതംചെയ്തുതൽക്ഷണേവനോഭാർത്ഥം സദ്യശോപതിയാകുംകൃഷ്ണയോടോതീടിനാൽ സത്തമേഞാനുണ്ടൊന്നുസാമ്പ്രതംചോദിയ്ക്കുന്നു ചിത്തസന്ദേഹംവേൽസൂക്തംകൊണ്ടറ്റീടണം

ചഞ്ചലേക്ഷണേവിചാരിയ്ക്കുകിൽചിത്രംനിന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/245&oldid=161100" എന്ന താളിൽനിന്ന് ശേഖരിച്ചത്