താൾ:Jaimini Aswamadham Kilippattul 1921.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

240 അശ്വമേധം

ക്കഞ്ചഹോഭർത്താക്കന്മാരഞ്ചുപേരെയുംക്രമാൽ എങ്ങിനെയേവംവശത്താക്കിനീനിരന്തര ലങ്ങിനെനിത്യംരമിയ്ക്കുന്നുനീഹിതംപോലെ ഞങ്ങൾക്കഭർത്താവേകനെങ്കിലുംപിടിച്ചിട്ടു സംഗത്തിനൊക്കുംവണ്ണംകൈക്കലിട്ടൊതുക്കുവാൻ ശക്തിയില്ലവശ്യനീനാഥനീമായാവിയെ ഭക്തിയില്ലവശ്യനീനാധനീമായാവിയെ ഭക്തിയുംകാണിച്ചുനീപാട്ടിലങ്ങാക്കീടിനാൾ ഹൃദയംകൃഷ്ണൻനിനക്കിദമെങ്ങിനെഗുണാ ദൃദയംകലർന്നനീഭഗനീകൃഷ്ണന്നഹോ ഹരിയൊമോചിയ്ക്കന്നില്ലൊരുനേരവുംഹരി പിരിയുംക്ഷണമെന്നാൽമരണംപ്രാപിയ്ക്കുംനീ ചിത്തമാംതലത്തിങ്കലഞ്ചുപേർസദാവള ഒഞ്ഞാത്തിരിയ്ക്കുമ്പോളവർക്കന്തികേയഥാവിധി എങ്ങിനെയേവംഗ്രഹിയ്ക്കേന്നുനീഗോവിന്ദനെ യംഗനേയാക്കൌശലംകൊള്ളാമിങ്ങുരയ്ക്കനീ സജ്ജനങ്ങളിൽനിന്നീവൃത്തിയോടിരിയ്ക്കുനീ ലജ്ജയെത്തെല്ലുംഗമിയ്ക്കുന്നില്ലയെന്നല്ലഹോ ഞങ്ങളെപ്പേടിയ്ക്കുയുംചെയുന്നില്ലിഹനിന്നെ മങ്ങലേല്ക്കാതെധർമ്മശീലന്മാർമാനിക്കുന്നു സത്യഭാമയാംദേവിയിത്തരംപ്രയോഗിച്ച സത്യഭാഷിതംകേട്ടുപാർഷതീമഹാസതീ സത്വരംതദർത്ഥംകണ്ടാനന്ദമോടുംചിരി ച്ചുത്തരംചൊന്നാളെവമുത്തമേഹരിപ്രിയേ എന്നുടെഗിരംകേൾനീയത്രനിന്നുടെചോദ്യം നന്നെടോചൊല്ലാമിതിന്നുത്തരംയഥാമതി എങ്കിലിത്രിലോകീശനായ്പിളങ്ങീടുംസാക്ഷാൽ പങ്കജാക്ഷനെയുംപേക്ഷിച്ചുനിൻമനംസഭാ ചെല്ലുന്നുസപത്നിയിൽപൂർവ്വകർമ്മത്തിൻഫദ്വം

തെല്ലോന്നുമാറ്റിടുവാനാവതല്ലോരുത്തനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/246&oldid=161101" എന്ന താളിൽനിന്ന് ശേഖരിച്ചത്