താൾ:Jaimini Aswamadham Kilippattul 1921.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

109 കിളിപ്പാട്ട്
ദുർഘടംപറ്റില്ലിനിക്കൊന്നിലെങ്കിലുംദൃഢം കില്ലകന്നുരയ്ക്കുന്നേനെൻമുമ്പിലൊന്നുംഫലി ക്കില്ലസംഗരേഭവൽപ്രാഭവംതൃണപ്രായം അവലംബംമേദൈവംതവമർത്ത്യന്മാരോർത്താ ലവനീപതേഭവാനതാദുർബ്ബലൻതന്നെ കഷ്ടമിന്നോളംവാസുദേവനാംദേവഭവ ദ്ദൃഷ്ടനായിട്ടില്ലങ്ങുകിട്ടുമോജയംനൃപ വ്യക്തമായ് വരുംദ്രുതംനമ്മിലുള്ളൊരുഭേദം യുദ്ധമാടുവാൻമടിയെന്നിയെമുതിർന്നാലും മെയ്യിനുണ്ടിനിക്കൊട്ടുബാല്യമെന്നിരിക്കിലും കയ്യിനുള്ളൊരുവീര്യത്തിന്നില്ലകണ്ടീലയോ സ്യന്ദനംഗ്രഹിക്കുമോകർണ്ണജൻഭവാനോടു വെന്നനന്തരംസർവംകയ്ക്കലാക്കീടുംതാനും എമ്പിതാവിന്റെമുമ്പിലർത്ഥിയായില്ലേവമ്പ നുമ്പർനായകൻഞങ്ങൾദാനശീലന്മാരല്ലൊ എന്നുമേകൊടുക്കകെന്നല്ലാതെപരദ്രവ്യ മൊന്നുമാരോടുംവാങ്ങിച്ചീടുകില്ലെന്നേവേണ്ടൂ" ചൊല്ലിനേനദ്ധ്യായം നാലിങ്ങിനെശേഷം ചൊൽവാ നില്ലിനിയ്ക്കേതും ദുഃഘം ചൊല്ലുവൻ ചുരുക്കാതെ കർണ്ണനന്ദനൻ ചൊന്നവാക്യമെപ്പേരുംചെന്നു കർണ്ണരന്ധ്രത്തിൽകടന്നപ്പൊഴേമഹേശ്വരൻ സർപ്പശായിയിൽപരംഭക്തിയുള്ളവൻവിദ്വാ നല്പവുംവൈരംകൂടാതുള്ളിലാശ്ചര്യംപൂണ്ടു കുന്തിക്കുപുത്രന്മാരാംവൈഷ്ണവോത്തമന്മാരെ ചിന്തിക്കമൂലം മഹാശാന്തനായെന്നാകിലും രുഷ്ടത്വംനടിച്ചിട്ടുപിന്നെയുംചൊല്ലീടിനാൻ "ചട്ടറ്റശക്തൻകൃഷ്ണഭക്തൻനീയെന്നാകിലും മന്മുക്തശസ്ത്രങ്ങൾകൊണ്ടാർത്തനായ്പതിച്ചീടു

മെൻമുമ്പിലേതുംനില്ക്കില്ലുണ്ണീ!നീരണാങ്കണേ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/115&oldid=161062" എന്ന താളിൽനിന്ന് ശേഖരിച്ചത്