602 അശ്വമേധം
കയ്കൊണ്ടുഞാനെന്നപോലെസഹായിച്ചു
ദുഃഖംവരാതെകാത്തുകൊണ്ടീടണം
എമ്പ്രിയന്നായിട്ടുവേണ്ടിവന്നാലുട
നമ്പിയന്നീയുടൽകൂടവെവിട്ടുഞാൻ
ഭംഗംവരാതെതുണക്കുമെശങ്കയി
ല്ലങ്ങുന്നുമവ്വണ്ണമാചരിയ്കേണമേ
ഹസ്തിനാംഗാംഗമിയ്ക്കുന്നുഞാനിനി
സ്വസ്ഥനായത്രൈവപാക്കാവതല്ലമെ
സ്തബ്ധനായിട്ടുമെമദ്വിയോഗേനസ
ന്തപ്തനാകധർമ്മപുത്രനാംമന്നവൻ
തൻനിമിത്തംനരുംകായവൈഷമ്യമ
ങ്ങെനന്നിതോർത്തിങ്ങടങ്ങുന്നില്ലമാനസം
സ്നിഗ്ദ്ധനാകുംഭവാൻപാർത്ഥനോടൊത്തിനി
യുക്തമാകുംകൃത്യമോർത്തുവേണ്ടുംവിധം
സത്യവാജീന്ദ്രനെവിട്ടയിച്ചീടേണേ
മത്രപോരാവരുംഘോരമാംസംഗരെ
മന്നവൻമാരെജയിച്ചടക്കീടണേ
മെന്നഭാരംഭവാൻരങ്കലാക്കീടിനേൻ
കണ്ടുകൊണ്ടാലുംരഥത്തിൽവാണീടുന്നോ
രണ്ടുകോൺപുത്രൻമാർസഖാവിനെ
എന്നരുൾചെയ്തുവരത്തിച്ചുപാർത്ഥനെ
മന്നവശ്രേഷ്ഠനെക്കാണിച്ചസസ്മിതം
മത്ഭക്തനാമീമരാളദ്ധ്വജൻമാൻ
ത്വൽബന്ധുമുഖ്യനെന്നോർക്കനീപാണ്ഡവ
മത്സമംകാര്യസിദ്ധിയ്ക്കായരിന്ദമൻ
തൽസഹായംചെയ്തുകൊള്ളുമെന്നിങ്ങിനെ
തമ്മിൽഘടിപ്പിച്ചശേഷംവിശേഷിച്ചു
ധർമ്മിഷ്ഠനായുള്ളഹംസദ്ധ്വജൻ
ആശ്വാസമുൾക്കൊണ്ടുവേണ്ടുംപ്രകാരത്തി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.