താൾ:Jaimineeaswamedham 2 part.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം ചേർത്തുവിട്ടിടുവാനുള്ളലക്ഷ്യങ്ങളെ ന്തോർത്തുകണ്ടാലൊന്നുമില്ലെന്നുവന്നിതൊ ഭീരുക്കളാകമീബ്ബാലരിൽചെന്നുടൻ കീറുന്നബാണങ്ങളെയ്യന്നതെങ്ങിനെ കാരുണ്യമെന്നിയെചെയ്യുന്നതൊട്ടുമെ ചേരുന്നതെല്ലാംഹസിയ്കും മഹാജനം മത്തനായുള്ളകിരീടിയുംകൃഷ്ണനു മത്തലിങ്ങുണ്ടാക്കിവച്ചുപിഴച്ചവർ ഹൃത്തിലേറുംഭയംകൊണ്ടിവരിപ്പൊഴീ ശക്തികെട്ടുള്ളവർതമ്മെരണാജിരെ നിർത്തിയെങ്ങോപോയൊളിച്ചിരിയ്ക്കുന്നുപോ ലിത്തിരിയ്ക്കുഞാനൊഴിയ്ക്കില്ലിതിൽദൃഢം ദുർബ്ബലന്മാർതടുത്താരിവരെന്നാകി ലല്പവുംദാക്ഷ്യണ്യമില്ലാതിവർകളെ ദർപ്പമെല്ലാമെമുടിയ്ക്കുന്നൊരമ്പുകൊ ണ്ടിപ്പൊഴെവീഴിച്ചുകേറിത്തിരഞ്ഞുടൻ തസ്കരന്മാർപോലൊലിച്ചിരിയ്ക്കംമഹാ മുഷ്കരന്മാരാകുമാരുണ്ടുപേരെയും പെട്ടന്നുകണ്ടുപിടിച്ചുമുടിയ്ക്കുവാൻ കിട്ടുന്നതല്ലിതിന്നെന്നുവന്നീടുമൊ എന്നുടെകണ്ണിൽപെടാതിവരെങ്ങുപോം മന്നുവിട്ടാകാശദേശത്തിലാകുമോ പന്നഗന്മാരെഴുംകീഴുലോകാന്തരെ ചെന്നകംപൂകുമൊചെയ്യുന്നതെന്തിവർ എങ്ങുപോയാലുംകണക്കിനിയ്ക്കമ്മട്ടി ലങ്ങുഞാനുംചെല്ലുമല്ലാഞാഴിയ്ക്കുമൊ എന്നിവണ്ണംപറഞ്ഞിങ്ങിനെചോദിച്ച സൈന്യവൃന്ദാധിപന്മാരെകഥിയ്ക്കുവിൻ

എങ്ങുപോയെപകയാളിയാമർജ്ജുനൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/52&oldid=161007" എന്ന താളിൽനിന്ന് ശേഖരിച്ചത്