താൾ:Jaimineeaswamedham 2 part.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മറ്റുമുണ്ടെല്ലൊബലശാലികൾപലർതോലി
പറ്റുകില്ലേതുംനമുക്കെന്നുതോന്നിടുന്നുമെ
ഇത്തരംകല്പിച്ചരുൾചെയ്കനന്തരംപാർത്ഥ
നത്തലെന്നിയെകാത്തുകൊള്ളുകെന്നപേക്ഷയാ
സമ്മതിച്ചുണർത്തിച്ചാനന്നേരംപ്രസാധിച്ചു
സന്മൃദുസ്മിതംതൂകിഭീമനോടരുൾചെയ്തു
ശക്തനാംഭവാനങ്ങുചെന്നുടൻമഹാചിന്താ
യുക്തനാംയുധിഷ്ഠിരോർവ്വീതലേന്ദ്രനെകണ്ടു
പാർത്ഥാദിവൃത്താന്തത്തെകേൾപ്പിച്ചുസന്തോഷിപ്പി
ച്ചാസ്ഥാനുകൂലംസത്രോദ്യുക്തനായഹർന്നിശം
സാദരംസ്വസോദരന്മാരോടുംനൃപേന്ദ്രനെ
സ്സാദമേലയ്ക്കാതെകാത്തുംകൊണ്ടുതാനിരിയ്ക്കെ​ണ
ഞങ്ങളങ്ങിനെയുള്ളദിഗ്ജയംകഴിച്ചിട്ടേ
നിങ്ങളോടിണങ്ങുവാനായിവന്നീടുദൃഢം
ഭർത്തൃഭൂതനാംഭഗവാനടെസുക്തംകേട്ടു
ഭക്തനാംമരുത്സിനുസമ്മതിച്ചുടനുതന്നെ
പ്രസ്ഥാനമാരംഭിച്ചാനന്നേരംപാർത്ഥാത്മജൻ
ബദ്ധാനുമോദംബഹുസ്വർണ്ണദുർവ്വർണ്ണങ്ങളും
സ്വസ്ഥാനരമ്യങ്ങളാംരത്നാദിവസ്തുക്കളും
ചിത്താനുകൂലംദുകൂലൌഘവുംമേലേമേലേ
സങ്കടംവിനാശകടാദിവാഹനങ്ങളിൽ
സംഘടിപ്പിച്ചുയാത്രയ്ക്കുള്ളവാഹനങ്ങളും
ഒന്നിപ്പിച്ചുറപ്പിച്ചുദാസദാസികളേറ്റ
മെന്നല്ലവേണ്ടുംഭടക്കൂറ്റന്മാരിവരേയും
കല്പിച്ചുശട്ടംകെട്ടിധർമ്മജന്മാവിന്നായി
ട്ടർപ്പിച്ചുഭീമങ്കലത്യാദരത്തോടുംകൂടി
വന്ദനംചെയ്തീടിനാനന്നേരംവൃകോദര
നന്നവൻതന്നെപ്പുണർന്നാശിസ്സുനൾകീടിനാൻ
അക്ഷണേനമസ്കാരംചെയ്തഫൽഗുനനേയു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/430&oldid=160994" എന്ന താളിൽനിന്ന് ശേഖരിച്ചത്