താൾ:Jaimineeaswamedham 2 part.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിഷ്ടപാധീശൻദയാവിഷ്ടനാംമായാമയൻ
ദിവ്യമാംസഭാതലംപുക്കിരുന്നനന്തരം
സവ്യസാചിയാംപ്രിയൻതന്നോടായരുൾചെയ്തു
ധർമ്മജാനുജപാർത്ഥചീർത്തസംന്തോഷത്തോടും
നമ്മളീപ്പുരത്തിങ്കലഞ്ചുനാളഹോരാത്രം
സംസ്ഥിതന്മാരായറിഞ്ഞീലനാൾകഴിഞ്ഞതു
മർത്ഥതപ്രദൻഞാനെന്നങ്ങറിഞ്ഞിട്ടുണ്ടെല്ലൊ
ഹസ്തിനാഗരത്തിങ്കദ്യകേവലംഭയ
ഗ്രസ്തനായ്പസിയ്ക്കന്നദീക്ഷിതൻയുധിഷ്ഠിരൻ
സ്വസ്തികെട്ടുഴന്നീടുമന്തികേഞാനില്ലാഞ്ഞാ
ലത്തലെന്തിപ്പോൾതെന്നറിഞ്ഞീലെ
എന്നിരിയ്ക്കയാൽഭീമസേനനിദ്ദേഹംവീര
നാന്നിനിസ്വയംമുന്നുദേവിമാരോടുകൂടി
വിദ്രുതംഗമിയ്ക്കട്ടെഹസ്തിനാലയത്തിന്നാ
യെത്രയുംമഹാദിവ്യവസ്തുസഞ്ചയത്തോടെ
ഭദ്രയാംചിത്രാംഗദാദേവിയുംഭുജംഗേന്ദ്ര
പുത്രിയാമുലൂപിയുംകൂടവേഗമിയ്ക്കട്ടെ
സ്നിഗ്ദ്ധനാംഭവാനോടുവേർപ്പെടുന്നില്ലാഞാനി
ന്നൊത്തിരിയ്ക്കന്നേനുണർന്നെത്രയുംതുണയ്ക്കുവാൻ
ഒന്നറിഞ്ഞാലുംഹരിശ്രേഷ്ഠനെഹരിച്ചിനി
നിന്നെതൃത്തീടുന്നതിനുള്ളോതരാജാക്കന്മാർ
സംഭ്രമംവെടിഞ്ഞുള്ളവിഷ്ണുഭക്തന്മാരവ
രുമ്പ്രകോനിലുംപ്രതാപാദികൾകൂടുന്നവർ
വില്ലുമായെതൃക്കുമീവീരപുരുഷന്മാരെ
വെല്ലുവാനാകാനമുക്കെന്നുതാനോതീടേണം
എന്നറിഞ്ഞീടുന്നഞാനെങ്ങിനെപിരിഞ്ഞീടു
മിന്ദ്രജന്മവേഹയത്രാണമാചരിയ്ക്കുവാൻ
മുമ്പനായ്കാനംപുത്രയുക്തനാംഭവാനുമീ
വയ്മ്പനാംഹംസദ്ധ്വജൻഡിംഭനാംവൃഷദ്ധ്വജൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/429&oldid=160992" എന്ന താളിൽനിന്ന് ശേഖരിച്ചത്