ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട്
കന്ദമായ്വിളങ്ങുന്നകാർവ്വർണൻമായാമയൻ
കില്ലിനിക്കില്ലീവണ്ണംചെയ്യുവൻഭുജംഗേന്ദ്ര
ചോല്ലിണങീടുംപാർത്ഥൻവിദ്രുതംജീവിയ്ക്കട്ടെ
എന്നൊരുദ്യോഗംകാണിച്ചെത്രയുംശീഘ്രംവധൂ
വ്രന്ദരോദനംശമിപ്പിച്ചുതദ്രണാജിരെ
തന്നുടെജനത്തോടുമൊന്നിച്ചുനാനാദിക്കിൽ
പിന്നെയുംശീർഷംതിരഞ്ഞെങ്ങുമേകാണായ്കയാൽ
കഷ്ടമെൻപ്രിയനുള്ളമസ്തകംകണ്ടീലല്ലൊ
കിട്ടുകില്ലിതെന്നായോപോയതെങ്ങറിഞ്ഞില്ലെ
വല്ലവൈരിയുംകട്ടുംകൊണ്ടുപോയ് മറയ്ക്കയോ
വല്ലദിക്കിലുമിട്ടുചുട്ടുടൻകരിയ്ക്കയോ
നമ്മളെന്തിഹചെയ്യുംചിന്തിപ്പിൻബന്ധുക്കളെ
കർമ്മമിങ്ങിനെയാകുമെന്നുഞാനോർത്തീലല്ലോ
പ്രണവല്ലഭനാകുംപാർത്ഥനെജ്ജീവിച്ചിനി
ക്കാണുമോകണക്കല്ലിക്കണ്ടമട്ടെന്നിങ്ങിനെ
ദുഃഖഭാഷണംചെയ്തുചിന്തയുംനടിച്ചൊരു
ദിക്കിലങ്ങിനെനിന്നാനന്നേരംസർപ്പേശ്വരൻ
ഭക്തനാംവൃകോദരൻതാനുമൊത്തുണർത്തിനാ
നത്തലസ്തമിപ്പിപ്പാനല്പവുംപാർത്തീടൊല്ലെ
ഒട്ടുമിക്കളികണ്ടിട്ടില്ലൊരത്ഭുതംജഗൽ
സൃഷ്ടിരക്ഷണസംഹാരാദിയുംകളിതന്നെ
നിർണ്ണയംഭവൽകൃത്യമേതൊരുത്തനുമിനാ
വണ്ണമെന്നുറയ്കാവതല്ലയെന്നിരിയ്കിലും
ല്ലെന്നുമേകൃപാവശാലെന്നകാരണംഭവാൻ
മിത്രമാംകിരീടിതൻമസ്തകംവല്ലേടവും
മുദ്ധശീലന്മാരൊളിപ്പിച്ചിരിപ്പുണ്ടെന്നാകിൽ
സത്വരംവരുത്തിച്ചുമസ്തമായ്പോയെന്നാകിൽ
തദ്വിധംസൃഷ്ടിച്ചുമീദേഹത്തിലൊപ്പിച്ചുടൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.