താൾ:Jaimineeaswamedham 2 part.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്. ത്തിന്നുപോവാനൊന്നനുഗ്രഹിച്ചീടണം എന്നാലഹംചെന്നുഹന്തയേറീടുന്ന നന്ദാത്മജാർജ്ജുനന്മാരോടുനേർത്തുടൻ യുക്തമാകുംയുദ്ധമാചരിച്ചീടുവ നൊത്തപോലത്രകണ്ടാലുമെൻപാടവം കൈതവക്കാരനീദേവകീനന്ദനൻ ചൈതന്ന്യമോടെന്റെമുന്നിൽപ്രകാശിച്ചു നിന്നുചെറെറ​ങ്കിൽതദംഗംപിളർഗംഞാ നിന്നുനേടുംജയംകാണായ്വരുംക്ഷണാൽ ധനപിയെന്നാലുംധനഞ്ജയന്റെകഥ പിന്നെയേതാനുമൊതാനുളള തെന്തിവർ ശക്തനായുളള മൽഭ്രാതാവിനെക്കൊന്ന ചിത്തഭണ്ഡംഞാൻപൊറുക്കുന്നതെങ്ങിനെ എന്നിവണ്ണംകേട്ടനേരംനരാധിപൻ ഖിന്നഭാവംവിട്ടടുപ്പിച്ചുപുത്രനെ തന്നുരസ്സിചേർത്തുഗാഢംപുണർന്നവ ന്തന്നുടെമൌലിയിൽ ചുംബിച്ചചുംബിച്ചു ഹെപുത്രരത്നമെയോഗ്യവാക്യംകൊ​ണ്ടു നീപുത്തനാകുംപ്രമോഭംവളർക്കയാൽ മിയ്ക്കതുംനഷ്ടമെൻദു:ഖമെന്നാലിനി ദ്നർഘടംകൂടാതെവണ്ണമെമ്പൈതലെ ശൂരനായുളള നീപോകപോരിന്നങ്ങു ചോരനായിട്ടുള്ള ശൌരിയോടൊന്നിച്ചു സാരനായ്കാണും ശുനാസിരപുത്രനെ ദ്ധീരനായസ്ത്രങ്ങൾകൊണ്ടുപൂജിച്ചു നിമ്പ്രതാപംകൊണ്ടുനീതിയിൽതെല്ലൊന്നു സംഭ്രമിപ്പിച്ചുസത്തായെഴുംതജ്ജയം സമ്പാദനംചെയ്തുകൊളളുകെന്നിങ്ങിനെ

സംഭാഷണംചെയ്തുവിട്ടയച്ചീടിനാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/41&oldid=160971" എന്ന താളിൽനിന്ന് ശേഖരിച്ചത്