ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അശ്വമേധം 902
ദർപ്പത്തിനാലെധൃതരാഷ്ട്രനെന്നവൻമഹാ ദുർബ്ബുദ്ധിദുഷ്ടൻചെയ്തദുർന്നയംകൊണ്ടീവണ്ണം മറ്റുകണ്ടവർക്കുള്ളദേഹവുംദയാഹീനാ മുറ്റുമീയുറുമ്പുകൾക്കാഹാരമായിത്തീർന്നു എന്തിനീചെയ്യുന്നുമറ്റെങ്ങുപോയൊളിയ്കേണ്ടു സന്ധിയെക്കൊതിച്ചങ്ങുതന്നെച്ചെന്നർത്ഥിയ്കയോ ചത്തുപോയവർപോട്ടെസർവേശനാകുംഭവാൻ നിസ്തുലപ്രസാദമുൾക്കൊണ്ടിനപ്പാർത്തിടാതെ ദുർന്നയംവെടിഞ്ഞത്രശേഷിച്ചസർപ്പങ്ങൾക്കു ള്ളന്ന്സ്വയംരക്ഷിച്ചരുളേണമെന്നതെവേണ്ടു മൃത്യുഭീതന്മരേവംബോധിപ്പിച്ചനന്തരം മത്യുദാരാത്മാവായശേഷനാംഫണീശ്വരൻ അഭയംകൊടുത്തവർക്കഴകോടോതീടിനാ നവഥംഗമിച്ചവർക്കർക്കഴലൊന്നെത്രെഫലം അബലൻതാനെങ്കിലുമവനാകുന്നവണ്ണ മപരത്രാണംചെയ്പാനുണർവുംമടിയ്കൊലാ നിനാവുണ്ടുള്ളിൽസ്വല്പംനിജപുണ്യത്തിനെങ്കിൽ ധനവുംതനിയ്കുള്ളതനുവുംനല്കീടണം ശക്തനാംമവനെന്തുശങ്കയുള്ളതുപിന്നെ ലുബ്ധനായേകാന്തുള്ളവിത്തവുംശരീരവും നിഷ്ഫലംവ്യഥാകരണംനിർണ്ണയംശ്മമാനത്തിൽ പുഷ്പമാലികപോലെപുണ്യവഥത്സലന്മാരെ ധർമ്മദത്തങ്ങളാകുന്നില്ലെങ്കിലെന്തിന്നിങ്ങു നമ്മളീമണിപീയുഷങ്ങളെസ്സൂക്ഷിട്കുന്നൂ ത്രൃക്ഷപുത്രനെകുറിച്ചത്രവിത്രാസംവിട്ട തക്ഷകൻമുമ്പായുള്ളദക്ഷന്മാരിക്ഷണത്താൽ ബഭ്രുവാഹനക്കണ്ടീരത്നത്തെകൊടുക്കേണ മപ്രശാന്തമാംഭാവമാകവെകെടുക്കേണം
മുത്തുകൊണ്ടണിഞ്ഞുനൂറോളവുംശലാകക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.