ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട് 903
ളൊത്തുശോഭിയ്കുംകറവറ്റവെങ്കൊറ്റക്കുട
മർത്യദുർലഭങ്ങളാംരത്നങ്ങള്ലെതീർത്ത
മൃഗ്ദ്ധമാലികാകുണ്ഡലങ്ങളെന്നിവക്രടെ
സൽക്കരിച്ചേറ്റംവിശേഷിച്ചുസമ്മാനിയ്കേണ
മുൾക്കനിഞ്ഞവൻപ്രസാദിയ്കുവാൻവിളംബിച്ചാൽ
ക്രുദ്ധനാമവൻകടന്നാക്രമിച്ചസ്ത്രാഗ്നികൊ
ണ്ടിസ്ഥലംപുകച്ചെരിച്ചീടുമായതിൻമുൻപെ
മാധവപ്രിയാന്തികെപോകഞാൻകൂടിപ്പോരാ
മാധവിച്ചവന്തന്നെശ്ശാന്തനാക്കീടാംദൃഢം
ഹാനിയെന്തിതിനുള്ളൂനിങ്ങളീസാരംകേൾപ്പിൻ
മാനിയാംകിരീടിതന്നന്തികത്തിങ്കൽസദാ
മാനുഷാകാരൻകൃഷ്ണനുണ്ടുകൃഷ്ണങ്കകാമ
ധേനുവുംപിയൂഷവുംകല്പകധ്രുമങ്ങളും
സാരമാകില്ലീരത്നമദ്ദിക്കിലേറ്റംതുഛം
ക്ഷീരസിന്ധുവിൽച്ചേരുമാട്ടിൻപാലതുപോലെ
എങ്കിലുംകൊടുക്കേണംനിങ്ങളീക്കടുത്തുള്ള
സങ്കടംകൊടുക്കുവാനാദിയിൽകൊടുക്കുവാൻ
സമ്മതംനന്നീലതിൻധർമ്മനിന്ദകന്മാരായ്
ദുർമ്മദംകൈക്കൊണ്ടറ്റുചെയ്തയുദ്ധത്തിൽതോറ്റു
മർത്യപീഡിതന്മാരായ്നിസ്തൂപംപോന്നാരേവം
ദൈത്യവൈരിയെമറന്നേറ്റതെറ്റതുതീർപ്പാൻ
ഭക്തരക്ഷാർത്ഥംമണിത്യാഗമാംപ്രായശ്ചിത്തം
യുക്തമാചരിയ്കുവിൻപിന്നെയെന്നോടുംകൂടി
പോരുവിൻമഹാപുണ്യപൂർണ്ണമായ്ക്കാണാനുംമണി
പൂരമാംപൂരത്തിങ്കൽപാർത്ഥനെജീവിപ്പിച്ച
മംഗളംവളർക്കുവാൻപക്ഷിരാജാരൂഢനാ
യങ്ങെഴുന്നള്ളുംമൃത്യുഹാരിയാംമുകുന്ദനെ
നന്ദിയോടീക്ഷിയ്കുവിൻനാഥരൂപത്തെഭക്തി
ചിഹ്നിതങ്ങളാംനയനങ്ങൾകൊണ്ടീക്ഷിയ്കൂകിൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.