താൾ:Jaimineeaswamedham 2 part.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

                        കിളിപ്പാട്ട് 841
ദുഷ് പ്രസഹ്യമാംവാക്യൊക്കെയുംകർണ്ണങ്ങളിൽ
തപ്തനാരാചങ്ങപോലുൾപ്പുക്കനേരത്തിങ്ക
ലബ് ദവാഹനപുത്രനത്ഭുതപ്രതാപവാൻ
ശോകഹീനനായ് ചവിട്ടേറ്റശൂരനാംദന്ദ
ശൂകമെന്നതുപോലെകോപിച്ചുദീപിച്ചടൻ
കയ്യിലുളളോരുകർണ്ണപുത്രമസ്തകമംതേരിൽ
പയ്യവേസമർപ്പിച്ചുഗാണ്ഡീവംകൈക്കൊണ്ടപ്പോൾ
കാലരൂപിയായ് നിൽക്കുംപുത്രനാംചിത്രാംഗഭാ
ബാലനെവിലോഗിച്ചീഭാഷണംചെയ്തീടിനാൻ
നില്ലുനില്ലെടാപോരുംപോരുമീപരിഹാസം
പുല്ലുപുല്ലെടാനിന്റെപൌഷംനരാധമ
സ്വല്പമാംജയംദൈവാലുത്ഭവിച്ചതുകൊണ്ട്
ദർപ്പഭാവത്താലഹംദക്ഷനെന്നുറച്ചനി
എത്രയുംവൃഥാഞെളിയുന്നതെന്തിനീക്കളി
യത്രയുംശരൊന്നുകൊണ്ടുഞാൻകളഞ്ഞിനി
ക്ഷോണിയിൽപതിപ്പിച്ചുനിനൊയ്യംകൊന്നീടുവാൻ
പാണിയിൽധനുസ്സെടുത്താലിനിയ്കെല്ലാംസാദ്ധ്യം
മാമകീനനാകർണ്ണപുത്രനെവധിച്ചിനി
യ്കാമയാവർദ്ധിപ്പിച്ചനിന്നുടെശരീരത്തെ
ഭീമമാംശരംകൊണ്ടുഖണ്ഡിച്ചുവീഴത്തീടാതെ
താമസിയ്ക്കുമോപാർത്ഥനായഞാൻപാർത്തീടാതെ
ഹംസപുംഗവനേയുംനീപിടിച്ചടക്കിയ
ഹംസകേനതൻമുമ്പായുള്ള വീരന്മാരേയും
ആശുഞാൻമോചിപ്പിപ്പനാഹവംചെയാതീടുവാ
നാശുഗംധരിയ്കനീയെന്നുരച്ചഴറ്റോടെ
പ്രാ​ണിലോകവുമചലങ്ങളുംഞെട്ടുംചെറു
ഞാണൊലിയിട്ടുംകൊണ്ടുപോരിനായൊരുമ്പെട്ടു
സൃന്ദനംനടത്തിച്ചുസംഹാരകാലെപൊഴി
യ്കന്നതീമഴപോലെതീക്ഷ്ണമാർഗ്ഗണങ്ങളെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/331&oldid=160886" എന്ന താളിൽനിന്ന് ശേഖരിച്ചത്