താൾ:Jaimineeaswamedham 2 part.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

617 കിളിപ്പാട്ട്
മുപ്പതുനാൾവരെഭോഗിയായ് വാണീടു മപ്പുറംജീവിയ്ക്കയില്ലെന്നുനിർണ്ണയം ശക്തനല്ലെന്നായ് വലഞ്ഞലഞ്ഞങ്ങിനെ യത്തണഞ്ഞീടമെധർമ്മരാജാലയം കള്ളമല്ലെമഹത്തായുള്ളയൌവന ത്തള്ളലുൾകൊണ്ടെഴുംമയ്ക്കണ്ണിമാരവർ മദ്യവുംസേവിച്ചുമത്തഭാവത്തോട മുദ്യമിച്ചൊപ്പംരക്തകർത്തീടുമെ ട്ടെമെതൃപ്തയാകാഞ്ഞിട്ടുപിന്നെയും വിട്ടുമാറിടാതഹങ്കച്ചങ്ങിനെ സംഭ്രമംകയ്ക്കൊണ്ടുതുല്ല്യമാകുംവിധം തമ്പ്രയൻതങ്കസ്വയംപ്രയോഗിയ്ക്കുമെ വർദ്ധിച്ചകാണുന്നകൊങ്കരണ്ടുചേർത്തു മർദ്ദിയ്ക്കുയുംബലാൽകെട്ടിപ്പിടിയ്ക്കയും സ്പർദ്ധിച്ചപോലുടൽഞെക്കിമുറുക്കിയും കുത്തിതറയ്ക്കുംനഖവ്രണംചേർക്കയും വക്ത്രത്തിലെത്രയുംചുബിയ്ക്കയുംന്തേ വസ്ത്രത്തിലേററംകടിച്ചുമുറിയ്ക്കയും മുഷ്ടിയുഗ്മംകൊണ്ടിടിയ്ക്കയുംഹാപുറ ത്തിട്ടിളക്കംനാക്കുകൊണ്ടുതാഡിയ്ക്കയും പുഷ്ടിയേറുന്നവീൽകാരംപൊഴിയ്ക്കയും പട്ടിപോലേറെവീർപ്പിട്ടുകിതയ്ക്കയും ക​​ണ്ഠിദേശംകൊണ്ടുപാരംപരപ്പിട യ്ക്കിണ്ടലേകീടുമാരാവംതകർക്കയും ഹന്തഞാൻകാന്തഹതേതിജല്പിയ്ക്കയും മന്തരാഹസ്തങ്ങൾകൂപ്പിവന്ദിയ്ക്കയും ത്വദ്ദാസിഞാനെനാവാഗാഞ്ചലങ്ങൾകൊ ണ്ടുദ്ദേശമുൾക്കൊണ്ടുനോക്കിലജ്ജിയ്ക്കയും

വന്നുനേരെഭവാനങ്ങുപോയീപിരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/107&oldid=160790" എന്ന താളിൽനിന്ന് ശേഖരിച്ചത്