ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
6
ശ്രീരാമന്റെ ഭാൎയ്യ സീതാദേവി
യായി ഈ ലോകത്തിൽ വന്നു ചേൎന്നിരികയായിരുന്നു. അതു കൊണ്ട് ഈശ്വരൻ രാമന്നായി സംകല്പിച്ചു വെച്ച ഭാര്യ തന്നെയായിരുന്നു സീത. എന്നിട്ടും സീതയെ ഭാൎയ്യായി കൈക്കൊള്ളുവാൻ ഉള്ള അവസരം അതു വരെ എത്തിയിരുന്നില്ല. വിശ്വാമിത്രൻ ആ അവസരം ഉണ്ടാക്കിക്കൊടുത്തു. രാമലക്ഷ്മണന്മാരെ അദ്ദേഹം മിഥിലയിൽ കൂട്ടിക്കൊണ്ടു പോയി. സീതയെ ഭാര്യയായിക്കിട്ടാൻ ഇച്ഛിക്കുന്നവൻ ശിവന്റെ വലിയ വില്ലു കുലച്ചു അമ്പു തൊടുക്കേണ്ടിയിരുന്നു. സീതയെ വരിപ്പാൻ പല രാജാക്കന്മാരും മിഥിലയിൽ ചെന്നു വില്ലു കുലപ്പാൻ ശ്രമിച്ചു, എങ്കിലും അത് ആൎക്കും സാധിച്ചില്ല. എന്നാൽ ശ്രീരാമൻ പ്രയാസം തെല്ലുമില്ലാതെ വില്ലു കുലച്ചു അമ്പു തൊടുത്തു. ഉടനെ സീത വന്നു രാമന്റെ കഴുത്തിൽ വരണമാലയിട്ടു. പിന്നെ വളരെ ആഘോഷത്തോടും ആഡംബരത്തോടും കൂടി സീതാവിവാഹം ശുഭമായി കഴിഞ്ഞു; ലോകത്തിൽ എങ്ങും സന്തോഷമുണ്ടായി.







![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |