താൾ:Hasthalakshana deepika 1892.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വംസതിശ്ചാപിതൃണം പുരുഷകുന്തളം ൫൭ 
സംയുക്തസ്ത്വൎദ്ധചന്ദ്രാഖ്യാ ഹസ്താ നവ
സമീരിതഃ പ്രസ്ഥാനം മന്ദഹാസശ്ച കിം
ശബ്ദശ്ചാപി കത്സനം  ൫൮  അസംയുക്താ
ൎദ്ധചന്ദ്രാഖ്യാശ്ചത്വാരഃ സംസ്മൃതാഃ ക
രാഃ

പെരുവിരലും ചൂണ്ടൻ വിരലും ഒഴിച്ചു ശേഷമുള്ളവ ക്രമത്താലെ കുറഞ്ഞൊന്നു മടക്കിയാൽ അതിന് അ ൎദ്ധചന്ദ്ര മുദ്ര എന്നു പെര - എങ്കിൽ എന്നത് എന്തിനാ യി കൊണ്ടെന്ന പാരവശ്യം ആകാശപ്രദേശം സുകൃ തി ദൈവം ഓൎമ്മത പുല്ല് പുരുഷന്മാരുടെ തലമുടി ഈ ൯ പദാൎത്ഥങ്ങളെ രണ്ടു കൈ കൊണ്ടും പുറപ്പാട് മന്ദ ഹാസം എന്തെന്ന നിന്ദാ ഈ ൪ പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും അൎദ്ധചന്ദ്രമുദ്രയിൽ കാട്ടണം.

മദ്ധ്യമാനാമികാ നമ്രെ അംഗുഷ്ഠോപി പ
രസ്പരം  ൫൭  യദ്യാരഭെരൻ സ്പൎശായ മുകു
രസ്സകരൊമതഃ ദംഷ്ട്രാ വിയൊഗൊ ജംഘാ
ച നിതംബൊ വെദ സൊദരൗ ൫൮  സ്തം
ഭശ്ചൊലൂഖലനം വെഗീ പിശാചഃ പുഷ്ടിരി
ത്യപി ഏകാദശ സമാദിഷ്ടാസ്സംയുക്ത
മുകുരാഃ കരാഃ  ൫൯ വിമതൊ ഭ്രമരൊ ര
ശ്മിഃകൊപസ്സുഷ്ഠു ച കങ്കണം ഗ്രിവാംഗ
ദം നിഷെധൊപീത്യയുക്ത മുകുരാനവ ൬൨ 

നടുവിരലും മോതിരവിരലും പെരുവിരലും മടക്കി അവറ്റകളുടെ അഗ്രം തൊടുവാൻ ആരംഭിക്ക തക്കവ ണ്ണം നിൎത്തിയാൽ അതിന്നു മുകുരമുദ്ര എന്നു പെര -ദം

ഷ്ട്രാവിരഹം കണങ്കാല അരപ്രദേശം വെദം സൊദ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/13&oldid=160674" എന്ന താളിൽനിന്ന് ശേഖരിച്ചത്