താൾ:Hasthalakshana deepika 1892.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജി ഈ ൮ പദാൎഥങ്ങളെ ഒരു കൈകൊണ്ടും വൎഷാ രംഭം തലമുടി രെഖ വയറ്റത്തുള്ള ഒടികൾ ഈ ൪ പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും ഹംസാസ്യമുദ്രയിൽ കാട്ടണം.

കരശാഖാസ്തു വിശിഷ്ടാ മദ്ധ്യം ഹസ്തത
ലസ്യതു കിഞ്ചിദാകുഞ്ചിതം യസ്യ ലുഠിതം
സൊജഞലിഃ കരഃ ൫൨ പ്രവൎഷം വമനം
വഹ്നിഃ പ്രവാഹഃ പ്രസ്വനഃ പ്രഭാ മൂൎദ്ധ
ജഃ കുണ്ഡലഞ്ചൈവ സന്താപഃ സഭ്രമസ്സ
ദാ ൫൩ നദീ സ്നാനം പ്രവാഹശ്ച രുധി
രം നാട്യകൊവിദൈ സംയുക്താഞ്ചലിനാ
മാനൊ ഹസ്താഃ പഞ്ചദശൊ മിതാഃ ൫൪ 
യുക്താഞ്ജലി നമാനാവുൎഭാവെവകരൗ
സ്മൃതൗ ശാഖാ ക്രൊധശ്ച വിദ്വത്ഭിന്നാ
ട്യശാസ്ത്ര വിശാരദൈഃ ൫൫ 

വിരലുകളെല്ലാം തമ്മിൽ തൊടിക്കാതെ നിൎത്തുകയും ക യ്യിന്റെ അടി കുറഞ്ഞൊന്ന് മടക്കുകയും ചെയ്താൽ അ തിന് അഞ്ജലിമുദ്ര എന്നു പെര -അതിവൎഷം ഛർദ്ദി അഗ്നി കുതിര കഠിനശബ്ദം പ്രകാശം തലമുടി കു ണ്ഡലം ചൂട പരിഭ്രമം എല്ലായ്പ്പോഴും എന്ന നദി സ്നാ നം ഒലിപ്പ ചോര ഈ ൧൫ പദാൎത്ഥങ്ങളെ രണ്ട് കൈ കൊണ്ടും മരക്കൊമ്പ് ദ്വേഷ്യം ഇത് രണ്ടും ഒരു കൈ കൊണ്ടും അഞ്ജലിമുദ്രയിൽ കാട്ടണം.

അംഗുഷ്ഠം തൎജ്ജനിഞ്ചാപി വൎജ്ജയിത്വെത
രാഃക്രമാൽഈഷദാകുഞ്ചിതായത്ര സൊൎദ്ധ
ചന്ദ്രകരസ്മൃതഃ ൫൬ യദ്യൎത്ഥ ശ്വ കിമൎത്ഥ
ശ്ച വൈവശ്യഞ്ചൎത്ഥ നഭസ്ഥലം ധന്യൊദൈ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/12&oldid=160673" എന്ന താളിൽനിന്ന് ശേഖരിച്ചത്