താൾ:Hamlet Nadakam 1896.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മുഖവുര

സംസ്കൃതത്തിൽ നിന്നു മലയാളഭാഷയിലേക്ക് ഇയ്യെടയിൽ അനവധി വിശേഷ ഗ്രന്ഥങ്ങൾ ഓരോ മഹാന്മാർ തർജ്ജമ ചെയ്തിട്ടുള്ളതിനാൽ സമസ്കൃതഭാഷാപരിജ്ഞാനമില്ലാത്ത മലയാളികൾക്കു അവയിൽ അടങ്ങിയ സാരാംശങ്ങളെയും വിശേഷഗുണങ്ങളേയും സംസ്കൃതകവിതാ സമ്പ്രദായത്തേയും മറ്റും അറിവാൻ എട വന്നിട്ടുണ്ടെല്ലോ. എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്തുണ്ടാക്കിയ ഗ്രന്ഥങ്ങൾ വളരെ അപൂർവ്വമായതിനാൽ ആ ഭാഷയിലുള്ള കാവ്യനാടകങ്ങളുടെ ഗുണവും സമ്പ്രദായവും ആ ഭാഷ നിശ്ചയമില്ലാത്തവർക്ക് നല്ല വണ്ണം അറിവാൻ ഏടയുണ്ടാകുന്നില്ല.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Babunhanikadavu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/5&oldid=160567" എന്ന താളിൽനിന്ന് ശേഖരിച്ചത്