താൾ:Hamlet Nadakam 1896.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
32

ഹാംലെറ്റ നാടകം
____________________________________________________________________________
 അത്രക്കുള്ളൊരു ഹേതു വേണ്ടായിതല-
 ച്ചോറിന്നു ബുദ്ധിക്ഷയം
 വർദ്ധിക്കുംപടി മാനുഷർക്കൊരുമനോ-
 രാജ്യങ്ങളുണ്ടാക്കിടും                                   72
 ഹാം- പിന്നെയും അവിടുന്നു മാടിവിളിക്കുന്നു. നടക്കു ഞാൻ കൂടെ വരം.
 മാർ- സ്വാമി ! ഇവിടുന്നു പോവാൻ പാടില്ല.
 ഹാം - കയ്യെടുക്കു
 ഹൊ - പറഞ്ഞത് കേൾക്കു. ഇവിടുന്നു പോയിക്കൂടാ.
 ഹാം - എന്റെ വിധി വിളിച്ച നിലവിളിക്കയും, ശരീരത്തിലുള്ള തുച്ശങ്ങളായ ഓരോ രക്തസിരകൾക്കു
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/38&oldid=147732" എന്ന താളിൽനിന്ന് ശേഖരിച്ചത്