താൾ:Hamlet Nadakam 1896.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി          === ഹാംലെറ്റ് നാടകം ===
              
             രംഗം-3
      (പൊളോണിയസ്സിൻറെ വീട്ടിലൊരു മുറി അകം)
      (ലെർട്ടീസ്സം ഒഫീലിയാ തുമാർ പ്രവേശിക്കുന്നു-)
   ലെർ−−- എനിക്കാവശ്യമുള്ളതൊക്കെ കപ്പലേറ്റികഴിഞ്ഞു ഞാ
    ൻ പോയി വരട്ടെ. കാറ്റ് വളരെ അനുകൂലമായിരിക്കു
   മ്പോഴും കപ്പലാവഴിക്കു പോകുന്നുണ്ടെങ്കിലും എഴുതുവാൻ
    മടി കാണിക്കാതെ വിവരം അറിയിക്കണം.
    ഒഫീ--- നിങ്ങൾക്കതിനു സംശയമുണ്ടോ?
    ലെർ--- ഹാംലെറ്റ് തൻപ്രിയ
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/28&oldid=160553" എന്ന താളിൽനിന്ന് ശേഖരിച്ചത്