താൾ:Hamlet Nadakam 1896.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്കം -1 രംഗം -1 7 ചാമന്നാൾക്കൊട്ടുമുമ്പെശവകുടികളിലി-

      ല്ലാരുമെന്നായിരുന്നു

ക്ഷാമക്രൂരസ്വരത്തിൽപലതുമതുമിതും

     വ്യർത്ഥമായർത്ഥമില്ലാ

ത്താമട്ടിൽച്ചൊല്ലിയോരോതെരുവിൽവെളിലിലായ് ലാത്തിപോൽപ്രേതമെല്ലാം 15 തീവാലുണ്ടായിതാരങ്ങളിലഹഹഹിമം

    ചോരയായ്ത്തീർന്നുറോനിൻ

ഭൂവാപത്തിൽപെടുന്നാൾകടലിലുടമ

     കാട്ടുന്നനക്ഷത്രനാഥൻ

ഏവംമങ്ങിക്കുഴങ്ങീഗ്രഹണമതിൽ,മഹാ-

         പത്തിലീവണ്ണമെല്ലാം

ഭൂവാകാശങ്ങൾമുൻകൂട്ടിയൊരറിവു

     കൊടുത്തീടുമേവർക്കുമത്രെ                       16

എന്നാൽ പതുക്കെ ,നോക്കു ! അതാ എവിടേക്കാണത പിന്നെയും വരുന്നത്?

         ( പ്രേതം രണ്ടാമതും പ്രവേശിക്കുന്നു.)‌

ഞാനങ്ങോട്ടു എതിരിട്ടു ചെല്ലും ചത്താലും വേണ്ടില്ല. നിൽക്കൂമിത്ഥ്യാകൃതേനീപറക,പറകതേ

       ശബ്ദമുണ്ടെങ്കിൽമിണ്ടാൻ

വൈക്കുന്നാകിൽ, ഭവാനൊസ്സുഖദ,മിവനുന-

      ന്മാനമായ്പല്ലകായ്യ്യം

വെക്കംചെയ്യേണമെന്നാൽപറക,തവധരി-

        ത്രിക്കിനിബ്ഭാവിയായൊ

ന്നിക്കാലംകണ്ടുവെങ്കിൽപ്പറക,തിനെതൃക

         യ്യുള്ളതാണെങ്കിലിപ്പോൾ                          17

പരദ്രവ്യംതട്ടിച്ചനവധിഭവാൻജീവദശയിൽ ധരക്കുള്ളിൽഗൂഢംനിധിനിലയിലായ് വെച്ചിടുകയാൽ പറഞ്ഞീടുന്നുണ്ടീവിധമിഹഭവാന്മാരുഴലുമെ ന്നറിഞ്ഞീടുംലോകം;പറകതുവിധംനീവരികയൊ? 18


ചാമന്നാൾ (ചാം + അന്നാൾ=)ചാവുന്ന ദിവസം.

   തീവാല  ധൂമകേതുക്കളുദിച്ചു എന്നു സാരം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishnask എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/13&oldid=160487" എന്ന താളിൽനിന്ന് ശേഖരിച്ചത്