താൾ:Hamlet Nadakam 1896.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഹാംലെറ്റ നാടകം

<poem>

രണ്ടാളുംചേർന്നുകൈമുദ്രയൊടുമൊരുപര-
സ്യംകൊടുത്തക്കരാറിൽ
ക്കുണ്ടാമട്ടന്നുന്മാർവെക്ഷിതിമുഴുനെഹാം
ലെറ്റവതൻകീഴടങ്ങി
ഉണ്ടായീതൊല്ലയീനമ്മുടെപരീഷയിലെ-
ന്നാകിലന്നാളിലൊട്ടും
വേണ്ടാവാദംമറിച്ചീമഹിമറുനൃപതി
ക്കാകുമാറായിരുന്നു
11


കേട്ടാലുംപിന്നെ,യിപ്പോൾകരുതലൊടു
ചെറുപ്പത്തിനാൽതള്ളലേറും
ഫോർട്ടിൻബ്രാസ്സിൻകമാരൻഭടനിരനിരവെ
നിർത്തിനാർവെത്തലക്കൽ
കൂട്ടുന്നൂയുദ്ധവട്ടംജനകവഴിനശി-
ച്ചോരുനാടൊക്കെവീണ്ടും
പാട്ടിൽതട്ടിപ്പറിക്കുന്നതിനുഭജബലം
കൊണ്ടുവേണ്ടുംപ്രകാരം
12


അതുകാരണമാണുകോപ്പുകൂട്ടു-
ന്നതുമീക്കാവൽനിറുത്തിടുംതിരക്കും
അതുമട്ടതിയായിയാളെയോടി-
പ്പതുമന്വേഷണവുംനമുക്കുനാട്ടിൽ
13


ബർ-- ഇതുശരിശരിയാന്നാണെന്റെയുംപക്ഷമെന്നാ
ലിതുവിധമൊരിളക്കംവന്നതിനുംവരാനും
മൃതനൃപനൊരുമൂലംതത്സരൂപത്തിലുഗ്രാ-
യുധമൊടിഹനടന്നാപ്രേതവുംസൂചകംതാൻ
14


ഫൊ-- ഇത മനോനേത്രത്തിന്നു സ്വൈരക്കേടു കൊടുക്കുന്ന

    ഒരു കരടു തന്നെയാണ.
റോമിന്നൌന്നത്യസമ്മൂർഛനയിലതിമഹാ-
നായജൂലിസ്സുരാജൻ

തലക്കൽ = അതൃത്തിയിൽ, റോം = ഇറ്റലിയിലെ ഒരു നഗരം. ഇതുപണ്ടത്തെ വളരെ പ്രധാനമായ ഒരു പട്ടണവും അതിയോഗ്യന്മാരായ അനവധി ചക്രവർത്തികൾ വാണിരുന്ന സ്ഥലവുംആകുന്നു. ജൂലീസ്സ = ഒരു രാജാവിന്റെ പേരാണ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Radhakrishnan mv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/12&oldid=160476" എന്ന താളിൽനിന്ന് ശേഖരിച്ചത്