താൾ:Gouree charitham 1921.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൬ ഗൗരീചരിതം പ്രബന്ധം

എപ്രായം ബത പാലിൽ നെയ്യു,മഴകോ-
ടപ്രായമുള്ളൊന്നുപോ-
ലിപ്പാരെങ്ങുമഹോ!മഹേശ്വരി!ഭവ-
ത്തത്വം ഭവദ്ധ്വംസനം. ൯൯
നിർമ്മായം പാർക്കിലാമല്ലകൃതകവചസാം

,പോലു,മിന്നിൻപ്രഭാവം

മന്ദന്മാരെങ്ങിനേ നാം പുകഴുവതു ഗിരാ
ദേവി! വിശ്വൈകനാഥേ?
എന്നാലത്യന്തഭക്തിപ്രമതേരളിത-
സ്വാത്മനാം മാദൃശാനാ-
മന്യൂനസ്തോത്രമാം ചാപലമിതു കരുണാ-
ബ്ളേ! പൊറുക്കേണമെല്ലാം.
ദണ്ഡകം ൨.
൧. മാഹാത്മ്യരീതി പുകഴാകുന്നതല്ല ശിവ!
ലോകാപദുദ്ധരണമന്ത്രം, മഥിതജഗദന്തം, മഹിഷദ

വോ. ഭവത്തത്വം=നിന്തിരുവടിയുടെ തത്വം. ഭവധ്വംസതം=സം സാരനാശനം. (ഇക്കാണുന്ന പ്രപഞ്ചത്തിന്റെ സത്താ‌യ ഭാഗം ദേവിയാണെന്നർത്ഥം)

൧൦൦. ആകൃ.....സാം=അകൃതമായ(കൃത്രിമമല്ലാത്ത) വച സ്സോടുകൂടിയവർക്ക്; ദിവ്യന്മാർക്ക്. ഗിരാ=വാക്കുകൊണഅട്. അത്യ.... നാം=അതിരുകവിഞ്ഞ ഭക്തികൊണ്ടും സന്തോഷംകൊണ്ടും ഉള്ളു നിറഞ്ഞവരായ മാദൃശാനാം=എന്നെപ്പോലെയുള്ളവരുടെ.

ദണ്ഡകം ൨ (1) ലോകാ.......ന്ത്രാ=ലോകത്തെ ആപത്തിൽ

നിന്നു ഉദ്ധരിക്കുന്നതിനുള്ള മന്ത്രം. മഥിതജഗദന്താ=മഥിത(പീഡി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/89&oldid=160456" എന്ന താളിൽനിന്ന് ശേഖരിച്ചത്