താൾ:Gouree charitham 1921.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൩ ഗൗരീചരിതം പ്രബന്ധം

ച്ചൊൽക്കൊള്ളും കാഞ്ചനച്ഛത്രവുമുപരി പിടി- പ്പിച്ചു പോരിന്നണഞ്ഞു.  ൭൯
പുഷ്ടക്രോധം ത്രിലോകേശ്വരിയുമയി! സഖേ! ശൂലമുദ്യമ്യ ഹന്തും 
പെട്ടെന്നഭ്യാപതന്തം പ്രകടിതഘനസം- രംഭഡംഭം നിസുംഭം 
ചട്ടറ്റീടും ത്രിശൂലായുധമുനയിലറു- ക്കുംവിധൗ "ദുഷ്ടചിത്തേ! 
തിഷ്ഠേ"ത്യുച്ചൈർവ്വദൻ കശ്ചന ഹൃദയതലാ- ദുർത്ഥിതോ ദാരുണാത്മാ.  ൮൦ 
അർദ്ധനിഷ്ക്രാന്ത ഏവാസൗ കൃത്തകണ്ഠോ മഹാസിനാ 

വിനിശ്ചിത്യ=ഭാഗിനേയൻ (സോദരീപുത്രൻ) ഹതനായി (കൊല്ലപ്പെട്ടു) എന്നു നിശ്ചയിച്ച്. അഖി.....ക്രം=എല്ലാ സൈന്യസമൂഹത്തേയും. കാഞ്ചനച്ഛത്രം=പൊൻകുട.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/76&oldid=160445" എന്ന താളിൽനിന്ന് ശേഖരിച്ചത്