താൾ:GkVI22e.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അംശം

സഭാപ്രാൎത്ഥനകൾ

I. കർത്താവിൻ വാരത്തിൽ
ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

സാമാന്യവന്ദനങ്ങൾ

൧.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും ദൈ
വത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നി
ങ്ങൾ എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊരി.
൧൩.)

൨.

നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും കൎത്താവായ യേ
ശു ക്രിസ്തുവിൽ നിന്നും നിങ്ങൾക്കു കരുണയും സമാധാനവും
ഉണ്ടാവൂതാക.ആമെൻ. (൨കൊരി. ൧)

൩.

പിതാവായ ദൈത്തിൽ നിന്നും പിതാവിൻ പുത്രനായ യേശു
ക്രിസ്തു എന്ന കൎത്താവിൽനിന്നും സത്യത്തിലും സ്നേഹത്തി
ലും നിങ്ങളോടു കരുണ കനിവു സമാധാനവും ഉണ്ടാവൂ
താക. ആമെൻ. (൨യോഹ.)

൪.

നമ്മുടെ ആരംഭം പിതാ പുത്രൻ പരിശുദ്ധാത്മാവു എ
ന്നീ ദൈവനാമത്തിൽ ഉണ്ടാവൂതാക. ആമെൻ.1

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/13&oldid=195162" എന്ന താളിൽനിന്ന് ശേഖരിച്ചത്