താൾ:GkVI22e.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VI മുഖവുര.

രാധിക്കുന്ന നമസ്കാരികളെ അന്വേഷിക്കയും ചെയ്യുന്ന കൎത്താ
വിൻെറ സാമീപ്യം ഓൎത്തുംകൊണ്ടു അവൻെറ തിരുസന്നിധാന
ത്തിങ്കൽ പ്രാൎത്ഥിക്കയും സംസാരിക്കയും ചെയ്യേണം എന്നു എ
ല്ലാബോധകന്മാരെയും സഭക്കാരെയും പ്രബോധിപ്പിക്കുന്നു.

നമ്മുടെ പിതാവായ ദൈവവും നമ്മുടെ കൎത്താവായ യേ
ശുക്രിസ്തുവും ഈ പ്രാൎത്ഥനാസംഗ്രഹത്തെ ഈ പുതിയ രൂപ
ത്തിലും തിരുനാമത്തിന്റെ തേജസ്തരണത്തിന്നായും സ്വസഭ
യുടെ സാക്ഷാൽ വിശ്വാസവൎദ്ധനെയ്ക്കായും അനുഗ്രഹിക്കുമാ
റാക.

എന്നു ബാസൽ ജൎമ്മൻ മിശ്ശൻസംഘത്തിന്റെ
മേല്പിചാരകസഭയുടെ കല്പനപ്രകാരം

(signed) Thedor Oehler,
Inspector

Basel, 9th January 1896.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/10&oldid=195156" എന്ന താളിൽനിന്ന് ശേഖരിച്ചത്