താൾ:GkVI22d.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 പ്രാൎത്ഥനെക്കു കൂടിവരുമ്പോൾ.

സഭ.

പ്രിയ ദൈവമായ കൎത്താവേ, കരുണ ഉണ്ടായി ഞങ്ങൾക്കു
തുണെക്കേണമേ.

ഉപദേഷ്ടാവു.

സകല പാപത്തിൽനിന്നും
എല്ലാ ബുദ്ധിമയക്കത്തിൽനിന്നും
എല്ലാ തിന്മയിൽനിന്നും

സഭ.

പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ കാക്കേണമേ

ഉപദേഷ്ടാവു.

പിശാചിന്റെ ചതികൌശലത്തിൽനിന്നും,
ക്ഷണത്തിൽ തട്ടുന്ന ദുൎമ്മരണത്തിൽനിന്നും,
മഹാരോഗക്ഷാമങ്ങളിൽനിന്നും,
യുദ്ധഹിംസകളിൽനിന്നും,
കലഹമത്സരങ്ങളിൽനിന്നും,
ചാഴി പുഴ ഇടികളിൽനിന്നും,
തീപ്പേടി പെരുവെള്ളത്തിൽനിന്നും,

സഭ.

പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ കാക്കേണമേ.

ഉപദേഷ്ടാവു.

നിന്റെ പുണ്യത്തിൻ ഉപേക്ഷയിൽനിന്നും,
സകല സ്വന്ത പ്രീതിയിൽനിന്നും,
പാപത്തിൻ വഞ്ചനയിൽനിന്നും,
നിത്യമരണത്തിൽനിന്നും,

സഭ.

പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ കാക്കേണമേ.

ഉപദേഷ്ടാവു.

നിന്റെ ദാസരൂപദാരിദ്ര്യങ്ങളാലും,
നിൻ ബലഹീനതാവേദനകളാലും,

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/58&oldid=185910" എന്ന താളിൽനിന്ന് ശേഖരിച്ചത്