താൾ:GkVI22cb.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ടെ ഹൃദയങ്ങളെയും നിനവുകളെയും ക്രീസ്തയെശുവിങ്ക
ൽ കാക്കുക(ഫിലി.൪.) ആ മെൻ—

൩. സമാധാനത്തിന്റെ ദൈവമായവൻ തന്നെ നിങ്ങ
ളെ അശെഷം വിശുദ്ധീകരിക്ക നിങ്ങളുടെ ആത്മാവും ദെ
ഹിയും ദെഹവും നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ
പ്രത്യക്ഷതയിൽ അനിന്ദ്യമായി കാക്കപ്പെടാ—
(൧ തെസ്സ.൫.) ആമെൻ

൪. എന്നാൽ നമ്മെ കുറയ കഷ്ടപ്പെട്ടു എങ്കിൽ യെശു
ക്രീസ്തനിൽ തന്റെ നിത്യതെജസ്സിലെക്ക് വിളിച്ചവ
നായി സൎവ്വകൃപാവരമുടയ ദൈവം താൻ നിങ്ങളെ
യഥാസ്ഥാനത്തിലാക്കി ഉറപ്പിച്ചു ശക്തീകരിച്ചു അടി
സ്ഥാനപ്പെടുത്തുകയും ആം— അവന്നു തെജസ്സും ബല
വും യുഗാദിയുഗങ്ങളിൽ ഉണ്ടാവൂതാക— ആമെൻ(൧
പെ.൫.)

൫. എന്നാൽ ചൊദിക്കുന്നതിലും നിനെക്കുന്നതിലും അത്യ
ന്തം വരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തി
പ്രകാരം കഴിയുന്നവനു— സഭയകത്തു യുഗാദി കാലത്തി
ലെ സകല തലമുറകളൊളവും ക്രീസ്തയെശുവിങ്കൽ തെ
ജസ്സുണ്ടാവൂതാക— ആമെൻ. (എഫ. ൩)

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/26&oldid=194653" എന്ന താളിൽനിന്ന് ശേഖരിച്ചത്