താൾ:GkVI126.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨

എടുത്തതെ തെളിഞ്ഞുകാട്ടുകെ

൪. ഒരൊവഴിനീതന്നെദെവസ്ഥാനം
ശിലപണിഎടുത്തുകെട്ടുകെ
ശിലാമയമനസ്സെപൊടിമാനം
മൃദുമനംകല്ലാക്കിതീൎക്കുകെ
നീചെയ്യുംശില്പകൎമ്മം
എനിക്കെത്താത്തമൎമ്മം
നിൻഇഷ്ടംപൊലെചെയി
സദാസദാനീകല്പിക്കുന്ന ധൎമ്മം
വഴിപ്പെടുംഇതല്ലൊനിന്റെമെയി

൫. ഭവാൻമതിപിശാചിലെ ദുൎവ്വാശി
ജയിച്ചുടൻ തൻ നാടുവാഴുവാൻ
ഭുവിതുലൊംനിറഞ്ഞഭൂതരായി
അഴിനിലവരുത്തി ആടുവാൻ
നിന്നാലെ നാമുംകൂളി
വിതച്ചതൊക്കധൂളി
ആക്കിട്ടു നീക്കെണം
ഇതിന്നഎല്ലാംനീഅനുവാദം മൂളി
തരികെടൊപവിത്രമാനസം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/118&oldid=186901" എന്ന താളിൽനിന്ന് ശേഖരിച്ചത്