താൾ:GkVI126.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

മഹാവിയൊഗക്ലെശം
മാറ്റെണം നിൻപ്രവെശം
ഇടിഞ്ഞനെഞ്ചകം
൧ ഇതിൻകുറിതൃവായിൽഉപദെശം
എല്ലാജഢംനിൻരക്ഷകാണണം
൨ അബ്‌ബാവിളിതുടങ്ങുന്നൊരുഭക്തി
ശുഭംഉടൻഗ്രഹിക്കുംഇന്ദ്രിയം
പുനർഅകംപർന്നുനൂ അശക്തി
ഹിതംചെയ്വാൻ മനസ്സും ഏകെണം
ആത്മാവെസൎവ്വഖെദം
വിഷാദവും നീ ഭെദം
വരുത്തിസ്വാസ്ഥ്യംതാ
നാനാവിധംനീഎഴുതിച്ചവെദം
പൊരുൾഅരുൾചെയ്താൽപിഴവരാ
൩ ദയാനിധെനീദ്വന്ദ്വത്തിൻവിരൊധി
ഇഹംപരം ഒരൈക്യംആക്കുവാൻ
ഞാനൊഅയ്യൊസ്വഭാവത്താലെക്രൊധി
പടവകഇത്യാദിശീലിച്ചൊൻ
ഞാൻ ചെയ്തസൎവ്വപാപം
നിനെക്കുന്നനുതാപം
എന്നുള്ളിൽ സൃഷ്ടിക്കെ
മകൻ ഉടൻ എനിക്കുംവെണ്ടിശാപം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/117&oldid=186900" എന്ന താളിൽനിന്ന് ശേഖരിച്ചത്