താൾ:George Pattabhishekam 1912.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-- 28 --

കൊച്ചി

(ബ്രിട്ടീഷ്)


പട്ടാഭിഷേകദിവസം കൊച്ചിനഗരത്തിൽ എന്തൊക്കെ ആഘോഷങ്ങളാണ് ഉണ്ടാക്കിത്തീർക്കേണ്ടതെന്നു ആലോചിപ്പാനായി 1911 സപ്തെമ്പർ 21-ാനു ഒരു പൊതുജനയോഗം കൂടുകയും ആ യോഗത്തിലെ നിശ്ച.യങ്ങൾക്കനുസരിച്ച് കൊച്ചി മുൻസിപ്പാലിട്ടിയിലെ വൈസ്ചെയർമാൻ എ.എൽ. ഷർഗോക്കർ അവർകളെ കമ്മിറ്റിസിക്രട്ടറിയായി നിശ്ചയിക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/119&oldid=160164" എന്ന താളിൽനിന്ന് ശേഖരിച്ചത്