താൾ:Geography textbook 4th std tranvancore 1936.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഡിവിഷൻ. താലൂക്കു്. പകുതികൾ.
൨. കൊല്ലം (തുടർച്ച) ൧൯. അമ്പലപ്പുഴ. ൧. തലവടി, ൨. കോഴിമുക്കു്, ൩. തകഴി, ൪. പുറക്കാടു്, ൫. അമ്പലപ്പുഴ, ൬. നെടുമുടി, ൭. ചമ്പക്കുളം, ൮. പുളിംകുന്നു്, ൯. കൈനകരി, ൧൦. ആലപ്പുഴ, ൧൧. ആര്യാട്ടുവടക്കു്, ൧൨. ആര്യാട്ടുതെക്കു്, ൧൩. മാരാരിക്കുളംതെക്കു്.
൩. കോട്ടയം. ൨൦. ചേർത്തല. ൧. വടുതലമറ്റത്തിഭാഗം, ൨. പള്ളിപ്പുറം, ൩. പാണാവള്ളി, ൪. മാരാരിക്കുളംവടക്കു്, ൫. തണ്ണീർമുക്കം തെക്കു് , ൬. തണ്ണീർമുക്കംവടക്കു്, ൭. കൊക്കോതമംഗലം, ൮. ചേർത്തലതെക്കു്, ൯.ചേർത്തലവടക്കു്, ൧൦. വയലാറുകിഴക്കു്, ൧൧. വയലാറുപടിഞ്ഞാറു്, ൧൨. തുറവൂർതെക്കു്, ൧൩. തുറവൂർവടക്കു്, ൧൪. അരൂർ, ൧൫. തെക്കാട്ടുശ്ശേരി.
൨൧. വൈക്കം. ൧. വൈക്കം, ൨. മാഞ്ഞൂർ, ൩. നടുവാലെ, ൪. വടക്കേമുറി, ൫. തലയാഴം, ൬. വെച്ചൂർ, ൭. കടുത്തുരുത്തി, ൮. മണക്കുന്നം, ൯. ചെമ്പുമുറി, ൧൦. കുലശേഖരമംഗലം, ൧൧. മറവൻതുരുത്തു്, ൧൨. പടിഞ്ഞാറേക്കര, ൧൩. വടയാറു്, ൧൪. മുളക്കുളം.
൨൨. കോട്ടയം. ൧. തിരുവാർപ്പു്, ൨. കോട്ടയം, ൩. നാട്ടകം, ൪. പനച്ചിക്കാടു്, ൫. വിജയപുരം, ൬. പാമ്പാടി, ൭. അകലക്കുന്നം, ൮. അയ്മനം, ൯. കുമ്മനം, ൧൦. കുമരകം, ൧൧. കുടമാളൂർ, ൧൨. പെരുമ്പായിക്കാടു്, ൧൩. കൈപ്പിഴ, ൧൪. ഏറ്റുമാനൂർ, ൧൫. ഓണംതുരുത്തു്.
൨൩. ചങ്ങനാശ്ശേരി. ൧. രാമൻകരി, ൨. മുട്ടാറു്, ൩. വെളിയനാടു്, ൪. ചേന്നങ്കരി, ൫. നീലംപേരൂർ, ൬. വാഴപ്പള്ളിപടിഞ്ഞാറു്, ൭. കുറിച്ചി, ൮. വാഴപ്പള്ളികിഴക്കു്, ൯. ചങ്ങനാശ്ശേരി, ൧൦. മാടപ്പള്ളി, ൧൧. പുതുപ്പള്ളി, ൧൨. നെടുംകുന്നം, ൧൩. വാഴൂർ, ൧൪. വെള്ളാവൂർ, ൧൫. മണിമല, ൧൬. ചെറുവള്ളി, ൧൭. ചിറക്കടവു്, ൧൮. കാഞ്ഞിരപ്പള്ളിവടക്കു്, ൧൯. കാഞ്ഞിരപ്പള്ളിതെക്കു്.
"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/84&oldid=160145" എന്ന താളിൽനിന്ന് ശേഖരിച്ചത്