താൾ:Geography textbook 4th std tranvancore 1936.djvu/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഡിവിഷൻ. താലൂക്കു്. പകുതികൾ.
൨. കൊല്ലം (തുടർച്ച) ൧൨. കൊല്ലം. ൧. പരവൂർ, ൨. മീനാടു്, ൩. ആദിച്ചനല്ലൂർ, ൪. നെടുമ്പന, ൫. തൃക്കോവിൽവട്ടം, ൬. ഇരവിപുരം, ൭. വടക്കേവിള, ൮. കൊല്ലം, ൯. തൃക്കടവൂർ, ൧൦. കിളികൊല്ലൂർ, ൧൧. കൊറ്റങ്ങര, ൧൨. പെരിനാടു്, ൧൩. കിഴക്കേക്കല്ലട, ൧൪. മൺട്രോത്തുരുത്തു്.
൧൩. കുന്നത്തൂർ. ൧. ശൂരനാടു്, ൨. പടിഞ്ഞാറെക്കല്ലട, ൩. പോരുവഴി, ൪. കുന്നത്തൂർ, ൫. പള്ളിക്കൽ, ൬. അടൂർ, ൭. ഏനാദിമംഗലം, ൮. കൊടൂമൺ.
൧൪. കരുനാഗപ്പള്ളി. ൧.തെക്കുംഭാഗം, ൨. ചവറ, ൩. പന്മന, ൪. തേവലക്കര, ൫. മൈനാഗപ്പള്ളി, ൬. തൊടി, ൭. കരുനാഗപ്പള്ളി, ൮. കുലശേഖരപുരം, ൯. തഴവാ, ൧൦. കൃഷ്ണപുരം, ൧൧. പെരുനാടു്, ൧൨. പുതുപ്പള്ളി.
൧൫. കാർത്തികപ്പള്ളി. ൧. പത്തിയൂർ, ൨. കീരിക്കാടു്, ൩. കണ്ടല്ലൂർ, ൪. ആറാട്ടുപുഴ, ൫. മുതുകുളം, ൬. ചിങ്ങോലി, ൭. ചെപ്പാടു്, ൮. വലിയകുഴി, ൯. നങ്ങ്യാർകുളങ്ങര, ൧൦. പള്ളിപ്പാടു്, ൧൧. കിഴക്കേക്കര, ൧൨. വീയപുരം, ൧൩. ചെറുതന, ൧൪. ഹരിപ്പാടു്, ൧൫. കാർത്തികപ്പള്ളി, ൧൬. തൃക്കുന്നപ്പുഴ, ൧൭. കുമാരപുരം, ൧൮. കരുവാറ്റ.
൧൬. മാവേലിക്കര. ൧. വള്ളിക്കുന്നം, ൨. താമരക്കുളം, ൩. ഭരണിക്കാവു്, ൪. പെരുങ്ങാല, ൫. കണ്ണമംഗലം, ൬. തൃപ്പരുന്തുറ, ൭. ചെന്നിത്തല, ൮. മാവേലിക്കര, ൯. തെക്കേക്കര, ൧൦. ചുനക്കര, ൧൧. താഴക്കര, ൧൨. നൂറനാടു്, ൧൩. പാലമേൽ, ൧൪. പന്തളംതെക്കു് , ൧൫. തോന്നല്ലൂർ.
൧൭. പത്തനംതിട്ട. ൧. ഇലംതൂർ, ൨. റാന്നി, ൩. പത്തനംതിട്ട, ൪. കുമ്പഴ, ൫. ഓമല്ലൂർ, ൬. ചെറുകോൽ, ൭. വള്ളിക്കോടു്.
൧൮.. തിരുവല്ലാ ൧. മാന്നാറു് , ൨. കുരട്ടിശ്ശേരി, ൩. കിഴക്കുംഭാഗം, ൪. കടപ്ര, ൫. നെടുമ്പ്രം, ൬. പെരിങ്ങര, ൭. കാവുംഭാഗം, ൮. തിരുവല്ല, ൯. ഇരവിപേരൂർ, ൧൦. കവിയൂർ, ൧൧. കല്ലൂപ്പാറ, ൧൨. എഴുമറ്റൂർ, ൧൩. അയിരൂർ, ൧൪. കോയിപ്രം, ൧൫. തോട്ടപ്പുഴശ്ശേരി, ൧൬. ആറ‌ൻമുള, ൧൭. മുല്ലപ്പുഴശ്ശേരി, ൧൮. പുത്തൻകാവു്, ൧൯. തിരുവമണ്ടൂർ, ൨൦. പാണ്ടനാടു്, ൨൧. ചെങ്ങന്നൂർ, ൨൨. പുലിയൂർ, ൨൩. വെണ്മണി, ൨൪. പന്തളം വടക്കു്, ൨൫. ചെറിയനാടു്, ൨൬. ആലാ, ൨൭. വടക്കേക്കര.
"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/83&oldid=160144" എന്ന താളിൽനിന്ന് ശേഖരിച്ചത്