ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
| ഡിവിഷൻ. | താലൂക്കു്. | വിസ്തീർണ്ണം ച: മൈൽ. | ൧൯൩൧-ലെ സെൻസസ് പ്രകാരം ജനസംഖ്യ. | കച്ചേരിസ്ഥലം. |
|---|---|---|---|---|
| കൊല്ലം. | ൧൬. മാവേലിക്കര | ൧൧൧ | ൧൭൪൦൦൦ | മാവേലിക്കര |
| ൧൭. പത്തനംതിട്ട | ൮൯൮ | ൧൪൨൬൩൨ | പത്തനംതിട്ട | |
| ൧൮. തിരുവല്ലാ | ൨൨൦ | ൩൩൭൫൮൩ | തിരുവല്ലാ | |
| ൧൯. അമ്പലപ്പുഴ | ൧൪൭ | ൨൨൦൭൬൮ | അമ്പലപ്പുഴ | |
| കോട്ടയം. | ൨൦. ചേർത്തല | ൧൧൭ | ൨൦൪൪൮൪ | ചേർത്തല |
| ൨൧. വൈക്കം | ൧൪൪ | ൧൫൩൭൨൫ | വൈക്കം | |
| ൨൨. കോട്ടയം | ൨൧൪ | ൨൩൧൯൦൩ | കോട്ടയം | |
| ൨൩. ചങ്ങനാശ്ശേരി | ൨൬൪ | ൨൨൧൪൭൮ | ചങ്ങനാശ്ശേരി | |
| ൨൪. മീനച്ചൽ | ൨൮൩ | ൨൦൧൪൬൧ | പാലാ | |
| ൨൫. മൂവാറ്റുപുഴ | ൪൩൭ | ൧൮൧൧൨൮ | മൂവാറ്റുപുഴ | |
| ൨൬. തൊടുപുഴ | ൪൮൭ | ൯൦൭൨൮ | തൊടുപുഴ | |
| ൨൭. കുന്നത്തുനാടു് | ൩൬൨ | ൨൨൬൦൯൩ | പെരുമ്പാവൂർ | |
| ൨൮. പറവൂർ | ൧൧൩ | ൧൮൪൩൩൧ | പറവൂർ | |
| ദേവികുളം | ൨൯. ദേവികുളം | ൬൬൭ | ൫൯൨൦൧ | ദേവികുളം |
| ൩൦. പീരുമേടു് | ൪൫൧ | ൪൬൦൨൩ | പീരുമേടു് |